"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →7.സമ്മാനപ്പൊതികൾ |
|||
| വരി 520: | വരി 520: | ||
== '''<big>4. ആവിയിൽ വേവിച്ച ആരോഗ്യഭക്ഷ്യങ്ങളുടെ ഫുഡ് ഫെസ്റ്റ്</big>''' == | == '''<big>4. ആവിയിൽ വേവിച്ച ആരോഗ്യഭക്ഷ്യങ്ങളുടെ ഫുഡ് ഫെസ്റ്റ്</big>''' == | ||
[[പ്രമാണം:44223 food fest 26.jpg|നടുവിൽ|ലഘുചിത്രം|730x730ബിന്ദു|'''<small>ഫുഡ് ഫെസ്റ്റ് നേർക്കാഴ്ച്ച</small>''']] | |||
ജനുവരി 21 വ്യാഴാഴ്ച വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ യു.പി. സ്കൂളിൽ ആരോഗ്യബോധവത്കരണത്തിന്റെ ഭാഗമായി ആവിയിൽ വേവിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്തി ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ വളർത്തുക, എണ്ണയും കൃത്രിമ ചേരുവകളും ഒഴിവാക്കിയ ഭക്ഷണങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. | ജനുവരി 21 വ്യാഴാഴ്ച വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ യു.പി. സ്കൂളിൽ ആരോഗ്യബോധവത്കരണത്തിന്റെ ഭാഗമായി ആവിയിൽ വേവിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്തി ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ വളർത്തുക, എണ്ണയും കൃത്രിമ ചേരുവകളും ഒഴിവാക്കിയ ഭക്ഷണങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. | ||