"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വിനോദ യാത്രയിൽ നിന്നും |
(ചെ.) →റിപ്പബ്ലിക് ദിനാഘോഷം |
||
| വരി 484: | വരി 484: | ||
== '''റിപ്പബ്ലിക് ദിനാഘോഷം''' == | == '''റിപ്പബ്ലിക് ദിനാഘോഷം''' == | ||
വിഴിഞ്ഞം ഹാർബർ ഏര്യ യു.പി. സ്കൂളിൽ 77-ആം റിപ്പബ്ലിക് ദിനാഘോഷ സംഘടിപ്പിച്ചു. രാവിലെ ഒൻപത് മണിക്ക് വാർഡ് കൗൺസിലർ അഫ്സ സജീന ഫ്ലാഗ് ഉയർത്തി.ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ വാഫി,എസ്.എം.സി. പ്രസിഡണ്ട് താജുദ്ദീൻ ഫാദിൽ റഹ്മാനി, അധ്യാപകരായ പി.കെ. സക്കരിയ സ്വലാഹി, ഷീജ.എ., അനു ടീച്ചർ, രഹ്ന ടീച്ചർ, ഷഹന ടീച്ചർ,ആയിഷ ഇമ്രാൻ തുടങ്ങിയവർ സംസാരിച്ചു. | വിഴിഞ്ഞം ഹാർബർ ഏര്യ യു.പി. സ്കൂളിൽ 77-ആം റിപ്പബ്ലിക് ദിനാഘോഷ സംഘടിപ്പിച്ചു. രാവിലെ ഒൻപത് മണിക്ക് വാർഡ് കൗൺസിലർ അഫ്സ സജീന ഫ്ലാഗ് ഉയർത്തി.ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ വാഫി,എസ്.എം.സി. പ്രസിഡണ്ട് താജുദ്ദീൻ ഫാദിൽ റഹ്മാനി, അധ്യാപകരായ പി.കെ. സക്കരിയ സ്വലാഹി, ഷീജ.എ., അനു ടീച്ചർ, രഹ്ന ടീച്ചർ, ഷഹന ടീച്ചർ,ആയിഷ ഇമ്രാൻ തുടങ്ങിയവർ സംസാരിച്ചു.റിപ്പബ്ലിക് ദിനാഘോഷം വിദ്യാർത്ഥികളിൽ ദേശസ്നേഹം, ഭരണഘടനയുടെ മൂല്യങ്ങൾ, ഐക്യവും അഖണ്ഢതയും എന്നുള്ളതിനുള്ള ബോധം വളർത്തി. സ്കൂൾ സമൂഹം ഒരു സന്തോഷകരമായ, ആത്മാർത്ഥമായ ദിനമായി ആഘോഷിച്ചു. | ||