"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →5. ക്രിസ്തുമസ്സ് ആഘോഷം |
(ചെ.) →വിനോദ യാത്രയിൽ നിന്നും |
||
| വരി 483: | വരി 483: | ||
</gallery>പഠനവും വിനോദവും ഒരുമിച്ച് ചേർന്ന ഈ യാത്ര വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത അനുഭവമായി. അധ്യാപകരുടെ കാര്യക്ഷമമായ നേതൃത്വവും രക്ഷിതാക്കളുടെ സഹകരണവും മൂലം യാത്ര വിജയകരമായി പൂർത്തിയാക്കി. യാത്ര രാത്രി എട്ടുമണിയോടെ സ്കൂളിൽ തിരികെ എത്തി. | </gallery>പഠനവും വിനോദവും ഒരുമിച്ച് ചേർന്ന ഈ യാത്ര വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത അനുഭവമായി. അധ്യാപകരുടെ കാര്യക്ഷമമായ നേതൃത്വവും രക്ഷിതാക്കളുടെ സഹകരണവും മൂലം യാത്ര വിജയകരമായി പൂർത്തിയാക്കി. യാത്ര രാത്രി എട്ടുമണിയോടെ സ്കൂളിൽ തിരികെ എത്തി. | ||
== '''റിപ്പബ്ലിക് ദിനാഘോഷം''' == | |||
വിഴിഞ്ഞം ഹാർബർ ഏര്യ യു.പി. സ്കൂളിൽ 77-ആം റിപ്പബ്ലിക് ദിനാഘോഷ സംഘടിപ്പിച്ചു. രാവിലെ ഒൻപത് മണിക്ക് വാർഡ് കൗൺസിലർ അഫ്സ സജീന ഫ്ലാഗ് ഉയർത്തി.ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ വാഫി,എസ്.എം.സി. പ്രസിഡണ്ട് താജുദ്ദീൻ ഫാദിൽ റഹ്മാനി, അധ്യാപകരായ പി.കെ. സക്കരിയ സ്വലാഹി, ഷീജ.എ., അനു ടീച്ചർ, രഹ്ന ടീച്ചർ, ഷഹന ടീച്ചർ,ആയിഷ ഇമ്രാൻ തുടങ്ങിയവർ സംസാരിച്ചു. | |||