"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18073 (സംവാദം | സംഭാവനകൾ)
18073 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:


NHSS Kolathur ലിറ്റിൽ കൈറ്റ്സ് സംഘത്തിന്റെ ഈ വിജയം, സ്കൂളിന്റെ ഐ.ടി. മേഖലയിൽ ഉള്ള തുടർച്ചയായ വളർച്ചയും വിദ്യാർത്ഥികളുടെ കഴിവുകളുടെ ഉറച്ച തെളിവുമാണ്
NHSS Kolathur ലിറ്റിൽ കൈറ്റ്സ് സംഘത്തിന്റെ ഈ വിജയം, സ്കൂളിന്റെ ഐ.ടി. മേഖലയിൽ ഉള്ള തുടർച്ചയായ വളർച്ചയും വിദ്യാർത്ഥികളുടെ കഴിവുകളുടെ ഉറച്ച തെളിവുമാണ്
==ഭിന്നശേഷി ദിനം==
2025 ഡിസംബർ 2-ന്, ചൊവ്വാഴ്ച, ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി കൊളത്തൂർ എൻ.എച്ച്.എസ്.എസ്. ഒരു അതുല്യമായ അനുഭവവിരുന്നിനു വേദിയായി. കുട്ടികളുടെ ചിരിയും ആവേശവും നിറഞ്ഞ ഐ.ടി. ലാബിൽ, ലാപ്‌ടോപ്പുകളുടെയും നിറവൈവിധ്യമാർന്ന ഗെയിംസിന്റെയും ലോകത്ത്, ബിന്നശേഷി കുട്ടികൾക്ക് ഒരു പുതുവിചാര ലോകം little kites യൂണിറ്റിലെ വിദ്യാർത്ഥികൾ തുറന്ന് കൊടുത്തു.
രക്ഷിതാക്കളുടെ സാന്നിധ്യം ദിനത്തെ കൂടുതൽ ഭംഗി കൂട്ടി. കുട്ടികളുടെ ഓരോ ചെറിയ കഴിവുകളും വലിയ വേദിയിൽ പ്രകാശമായി. പാട്ട് പാടിയും ആടിയും  അവരുടെ പ്രകടനം കാണുന്നവരുടെ മനസിൽ സ്നേഹത്തിന്റെ ഒരു കരുതൽ തീർത്തു.
സ്കൂളിന്റെ ഭാഗത്ത് നിന്ന് എല്ലാ കുട്ടികൾക്കും നൽകിയ സമ്മാനങ്ങൾ അവരുടെ മുഖത്തൊരു പുഞ്ചിരി പകർന്നു.
സംഘാടകർക്കും വിദ്യാർത്ഥികൾക്കും പ്രചോദനമാകുന്ന വാക്കുകളുമായി Headmaster ശ്രീ. ഉണ്ണികൃഷ്ണൻ മാസ്റ്ററും ഡെപ്യൂട്ടി HM ശ്രീമതി ജയ്സി ടീച്ചറും സംസാരിച്ചു. അവരുടെ സന്ദേശങ്ങൾ ദിനത്തിന്റെ  അർത്ഥം ഉയർത്തിപ്പിടിച്ചു.