"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SPHSM LK (സംവാദം | സംഭാവനകൾ)
No edit summary
SPHSM LK (സംവാദം | സംഭാവനകൾ)
No edit summary
വരി 195: വരി 195:


https://www.facebook.com/reel/1403219224664059/?app=fbl
https://www.facebook.com/reel/1403219224664059/?app=fbl
== '''YIP(Young Innovators Program)''' ==
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) 'യങ് ഇന്നോവേറ്റർസ് പ്രോഗ്രാമിനുള്ള ' (YIP ) 2025 - 26 വർഷത്തെ റെജിസ്‌ട്രേഷൻ 80 കുട്ടികളിൽ നിന്നും 2 ആശയങ്ങൾ സമാഹരിച്ചുകൊണ്ട് പൂർത്തിയാക്കി. വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അവ YIP പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.കുറഞ്ഞ ചെലവിലുള്ള ജലവൈദ്യുത ഊർജ്ജം, ടർബൈൻ ഉൽപാദനത്തിന്റെ വൻതോതിലുള്ള ഉത്പാദനം,കർഷകർക്കുള്ള സ്മാർട്ട് സോയിൽ ഹെൽത്ത് സ്കാനർ, തുടങ്ങിയ  വിഷയങ്ങളിൽ നിന്നും ആശയങ്ങൾ സമർപ്പിക്കപ്പെട്ടു. ഫെബിൻ ജോണി , അനീന റോയി , കശ്യവ് രതീഷ് , ഇവാനാ ജെയ്സൺ എന്നിവർ പങ്കടുത്തു.


== '''ഡിജിറ്റൽ പെയ്ൻ്റിംഗ് പരിശീലനം''' ==
== '''ഡിജിറ്റൽ പെയ്ൻ്റിംഗ് പരിശീലനം''' ==