"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 511: | വരി 511: | ||
</gallery> | </gallery> | ||
2026 ജനുവരി 26 ന് 9.30 ന് വാർഷിക സമ്മേളനം ആരംഭിച്ചു. വിശിഷ്ട വ്യക്തികളെയും അതിഥികളെയും ബാൻഡ്, ചെണ്ടമേളം എന്നിവയോടെ സ്വീകരിച്ചു. സ്കൗട്ട്സ്, ഗൈഡ്സ്, SPC, NCC, നേവൽ NCC JRC കുട്ടികൾ അണിനിരന്ന് സ്വീകരണചടങ്ങിനു മോടി കൂട്ടി. പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ രമേഷ് ഡി കുറുപ്പ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് ശ്രീമതി ബിജിമോൾ വി ജി സ്വാഗതം ആശംസിച്ചു.ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി സി എസ് ജാസ്മിൻ റിപ്പോർട്ട് അവതരിപ്പിച്ചു. | 2026 ജനുവരി 26 ന് 9.30 ന് വാർഷിക സമ്മേളനം ആരംഭിച്ചു. വിശിഷ്ട വ്യക്തികളെയും അതിഥികളെയും ബാൻഡ്, ചെണ്ടമേളം എന്നിവയോടെ സ്വീകരിച്ചു. സ്കൗട്ട്സ്, ഗൈഡ്സ്, SPC, NCC, നേവൽ NCC JRC കുട്ടികൾ അണിനിരന്ന് സ്വീകരണചടങ്ങിനു മോടി കൂട്ടി. പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ രമേഷ് ഡി കുറുപ്പ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് ശ്രീമതി ബിജിമോൾ വി ജി സ്വാഗതം ആശംസിച്ചു.ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി സി എസ് ജാസ്മിൻ റിപ്പോർട്ട് അവതരിപ്പിച്ചു. | ||
<gallery> | |||
പ്രമാണം:25068 2025-26 school annual day receiving guests.jpg | |||
പ്രമാണം:25068 2025-26 annual day inauguration by municipal chairperson.jpg | |||
</gallery> | |||
സ്കൂളിലെ യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസിക "നൈവേദ്യം "മുഖ്യാതിഥി - മിമിക്രി, സിനിമാ കലാകാരനായ ശ്രീ സൈനൻ കെടാമംഗലം പ്രകാശനം ചെയ്തു. | സ്കൂളിലെ യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസിക "നൈവേദ്യം "മുഖ്യാതിഥി - മിമിക്രി, സിനിമാ കലാകാരനായ ശ്രീ സൈനൻ കെടാമംഗലം പ്രകാശനം ചെയ്തു. | ||
<gallery> | |||
പ്രമാണം:25068 2025-26 annual day kayyezhuthu masika prakashanam HS.jpg | |||
പ്രമാണം:25068 2025-26 annual day kayyezhuthu masika prakashanam.jpg | |||
പ്രമാണം:25068 2025-26 school magazine cover page.jpg | |||
പ്രമാണം:25068 2025-26 school magazine.jpg | |||
</gallery> | |||
സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീമതി ജാസ്മിൻ ടീച്ചർ, ഹെഡ്മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി ടീച്ചർ, ശ്രീമതി ഇ വി ഷീബ ടീച്ചർ, ശ്രീ ഹോച്മീൻ സർ, ശ്രീമതി ജ്യോതി ടീച്ചർ, ശ്രീമതി സി എസ് റോഷ്‌നി ടീച്ചർ, ശ്രീമതി കെ ഡി സിന്ധു ടീച്ചർ എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു. | സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീമതി ജാസ്മിൻ ടീച്ചർ, ഹെഡ്മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി ടീച്ചർ, ശ്രീമതി ഇ വി ഷീബ ടീച്ചർ, ശ്രീ ഹോച്മീൻ സർ, ശ്രീമതി ജ്യോതി ടീച്ചർ, ശ്രീമതി സി എസ് റോഷ്‌നി ടീച്ചർ, ശ്രീമതി കെ ഡി സിന്ധു ടീച്ചർ എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു. | ||
<gallery> | |||
പ്രമാണം:25068 2025-26 annual day gifting mementos to retiring teachers e.png | |||
പ്രമാണം:25068 2025-26 gifting mementos to retiring teachers 1.jpg | |||
</gallery> | |||
പറവൂർ നഗരസഭ ചെയർപേഴ്സൺ രമേഷ് ഡി കുറുപ്പ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജലജ രവീന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ഹരിദാസൻ കെ ജി, പ്രതിപക്ഷ നേതാവ് ശ്രീ സി എ രാജീവ് എന്നിവരും,മാനേജ്മെന്റ് പ്രതിനിധികളായ പി എസ് ഹരിദാസ്, എസ് എസ് ജ്യോതി, പി ടി എ വൈസ് പ്രസിഡന്റ് വിനുകുമാർ വി, മാതൃസംഗമം ചെയർപേഴ്സൺ പാരീഷ ഹാഷിക്, അധ്യാപകരായ ശ്രീമതി രേഖ പി പി,എം ബി സോന ടീച്ചർ, വിദ്യാർത്ഥി പ്രതിനിധികളായ മാസ്റ്റർ ആദിത്യൻ സി എസ്, കുമാരി ലക്ഷ്പ്രിയ, കുമാരി ദേവി പ്രതിഭ പ്രദീപ്, കുമാരി ദിയ ടി പി, കുമാരി ശിവാനി ബാബു വിശ്വൻ, കുമാരി ദേവനന്ദ വി ഡി എന്നിവർ ആശംസകൾ നേർന്നു. ശ്രീ അനുരാജ് കെ എസ് കൃതജ്ഞത പ്രകടിപ്പിച്ചു. | പറവൂർ നഗരസഭ ചെയർപേഴ്സൺ രമേഷ് ഡി കുറുപ്പ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജലജ രവീന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ഹരിദാസൻ കെ ജി, പ്രതിപക്ഷ നേതാവ് ശ്രീ സി എ രാജീവ് എന്നിവരും,മാനേജ്മെന്റ് പ്രതിനിധികളായ പി എസ് ഹരിദാസ്, എസ് എസ് ജ്യോതി, പി ടി എ വൈസ് പ്രസിഡന്റ് വിനുകുമാർ വി, മാതൃസംഗമം ചെയർപേഴ്സൺ പാരീഷ ഹാഷിക്, അധ്യാപകരായ ശ്രീമതി രേഖ പി പി,എം ബി സോന ടീച്ചർ, വിദ്യാർത്ഥി പ്രതിനിധികളായ മാസ്റ്റർ ആദിത്യൻ സി എസ്, കുമാരി ലക്ഷ്പ്രിയ, കുമാരി ദേവി പ്രതിഭ പ്രദീപ്, കുമാരി ദിയ ടി പി, കുമാരി ശിവാനി ബാബു വിശ്വൻ, കുമാരി ദേവനന്ദ വി ഡി എന്നിവർ ആശംസകൾ നേർന്നു. ശ്രീ അനുരാജ് കെ എസ് കൃതജ്ഞത പ്രകടിപ്പിച്ചു. | ||
| വരി 521: | വരി 534: | ||
അതിനുശേഷം കലാ, കായിക, ശാസ്ത്ര, പ്രവൃത്തി പരിചയ രംഗങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ്, സ്റ്റാഫ് അസോസിയേഷൻ, അധ്യാപകർ, മുൻ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ എന്നിവർ ഏർപ്പെടുത്തിയ ട്രോഫികളും ക്യാഷ് അവാർഡുകളും പുരസ്‌കാരങ്ങളും സമ്മാനിച്ചു. | അതിനുശേഷം കലാ, കായിക, ശാസ്ത്ര, പ്രവൃത്തി പരിചയ രംഗങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ്, സ്റ്റാഫ് അസോസിയേഷൻ, അധ്യാപകർ, മുൻ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ എന്നിവർ ഏർപ്പെടുത്തിയ ട്രോഫികളും ക്യാഷ് അവാർഡുകളും പുരസ്‌കാരങ്ങളും സമ്മാനിച്ചു. | ||
<gallery> | |||
പ്രമാണം:25068 2025-26 annual day trophies.JPG | |||
</gallery> | |||
ഉച്ചക്ക് ശേഷം അഞ്ചാം ക്ലാസ്സിലെയും ഹയർ സെക്കന്ററി വിഭാഗത്തിലെയും കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറി. | ഉച്ചക്ക് ശേഷം അഞ്ചാം ക്ലാസ്സിലെയും ഹയർ സെക്കന്ററി വിഭാഗത്തിലെയും കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറി. | ||