"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
വരി 210: വരി 210:
[[പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-November.pdf]]
[[പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-November.pdf]]
==റോബോട്ടിക്ക് പരിശീലനം==
==റോബോട്ടിക്ക് പരിശീലനം==
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക്ക് പരിശീലനം നൽകി
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. 10 ലെ പുതിയ IT പാഠപുസ്തകത്തിലെ “റോബോട്ടുകളുടെലോകം” എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി Arduino UNO, വിവിധ സെൻസറുകൾ, വയറുകൾഎന്നിവയുടെ പരിചയപ്പെടുത്തൽ നടത്തി. കൂടാതെ LED സർക്കീട്ട്, ബസർ ഘടിപ്പിച്ച സർക്കീട്ട്,ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ സർക്കീട്ട് എന്നിവ പ്രായോഗികമായി തയ്യാറാക്കിപ്രവർത്തിപ്പിക്കുന്ന രീതിയും വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു. ഈ പരിശീലന പരിപാടിയിലൂടെ ആകെ 886വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം വിജയകരമായി നൽകാൻ സാധിച്ചു.
<gallery>
<gallery>
പ്രമാണം:19112 lk robotic training 1.jpg
പ്രമാണം:19112 lk robotic training 1.jpg