"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 131: വരി 131:
== '''<big>8. ചാന്ദ്ര ദിനാഘോഷം</big>''' ==

</blockquote>
</blockquote>
[[പ്രമാണം:44223 chandra dinam 25 1.jpg|ഇടത്ത്‌|ലഘുചിത്രം|671x671ബിന്ദു|'''''റോക്കറ്റുകളുമായി''''']]
[[പ്രമാണം:44223 chandra dinam 25 1.jpg|ഇടത്ത്‌|ലഘുചിത്രം|455x455px|'''''റോക്കറ്റുകളുമായി''''']]
[[പ്രമാണം:44223 chandra dinam 25 2.jpg|ലഘുചിത്രം|500x500ബിന്ദു|'''''പഠനക്ലാസ്''''']]         
[[പ്രമാണം:44223 chandra dinam 25 2.jpg|ലഘുചിത്രം|510x510px|'''''പഠനക്ലാസ്''''']]         

'''''<big>2025</big>''''' ലെ ചാന്ദ്ര ദിനാഘോഷം  ജൂലൈ 21ന് സംഘടിപ്പിച്ചു. ചന്ദ്രനെയും ബഹിരാകാശത്തുള്ള മറ്റു നക്ഷത്രങ്ങളെയും സംബന്ധിച്ച്, വിശദമായ ഡോക്യുമെന്ററി പ്രദർശനത്തൊടെയും, പവർ പോയിന്റ് പ്രദർശനത്തോടെയും പഠന ക്ലാസിനു സിന്ദുലേഖ ടീച്ചർ നേതൃത്വം നൽകി.കൂടാതെ പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന പതിപ്പ് പ്രകാശനം, പ്രച്ഛന്നവേഷംധരിക്കൽ,  സ്റ്റിൽ മോഡൽ നിർമ്മാണം, ബഹിരാകാശവാർത്തകൾ വായിക്കൽ,  ഡോക്യു മെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് മത്സരം എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ടും സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം .സ്കൂൾ ഹാളിനും, സ്കൂൾ മുറ്റത്തുമായി നടന്ന ഈ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു. പ്രവർത്തനങ്ങൾക്ക്  ഷീജ.എ,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,  ബിന്ദു കുമാരി, സിന്ദുലേഖ, സെന്റിൽ കുമാർ,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, എന്നീ അധ്യാപകർ നേതൃത്വം നൽകി. <gallery mode="packed" widths="200" heights="110">

വരി 149: വരി 149:
== '''<big>1. ഹിരോഷിമ, നാഗസാക്കി ദിനം</big>''' ==
== '''<big>1. ഹിരോഷിമ, നാഗസാക്കി ദിനം</big>''' ==
</blockquote>
</blockquote>
[[പ്രമാണം:44223 nagasaki 25.jpg|ഇടത്ത്‌|ലഘുചിത്രം|410x410ബിന്ദു|'''''ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൽ നിന്നും''''' ]]
[[പ്രമാണം:44223 nagasaki 25.jpg|ഇടത്ത്‌|ലഘുചിത്രം|210x210px|'''''<small>ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൽ നിന്നും</small>''''' ]]
[[പ്രമാണം:44223 hiroshima 25.jpg|ലഘുചിത്രം|410x410ബിന്ദു|'''''ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൽ നിന്നും''''' ]]

'''''രണ്ടാംലോകമഹായുദ്ധകാലത്ത് 1945 ഓഗസ്റ്റ് 6,9 തീയതികളിൽ ജപ്പാനിലെ ഹിരോഷിമ നാഗസാക്കി എന്നീ പ്രദേശങ്ങളിൽഅമേരിക്ക വർഷിച്ച നോമ്പിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും,യുദ്ധം സമൂഹത്തിലുണ്ടാകുന്ന വിപത്തുകളേയും പുതിയ തലമുറയെ ഓർമ്മപ്പെടുത്തുന്നതിനായി ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.സഡോക്കോ കൊക്കുകളുടെ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ സന്ദേശ ,കൈമാറ്റം, പ്രതിജ്ഞ ഡോക്യുമെന്ററി പ്രദർശനം, ക്വിസ്മത്സരം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.'''''  

വരി 165: വരി 165:
സ്വാതന്ത്ര സമര സേനാനികളുടെ വൈവിധ്യമായ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളുടെ  പ്രകടനങ്ങൾ പ്രചോദനാത്മകമായിരുന്നു. സ്കൂളിൽ നിന്ന് ആരംഭിച്ച് ഫ്ലാറ്റ് സമുച്ചയം വരെയുളള റാലി കാണികളെ ദേശസ്നേഹത്തിന്റെ ആത്മാവിൽ നിറച്ചു.വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാര വിതരണത്തോടെയും പരിപാടി അവസാനിച്ചു.

പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഷീജ.എ,ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,  ബിന്ദു കുമാരി, സിന്ദുലേഖ,,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, ലെജി.എൽ.ആർ,രഹന ഷഫീല.എസ്,അനിത.പി.എസ്,റളിയ,ഇർഫാന,ഷഹന, അധ്യാപക വിദ്യാർത്ഥികളായ അഖിൽ ദാസ്.എം, സജിൻ.എസ്, സജിത്ത് .എസ്  തുടങ്ങിയവർ നേതൃത്വം നൽകി.<gallery mode="packed" widths="270" heights="130">
പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഷീജ.എ,ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,  ബിന്ദു കുമാരി, സിന്ദുലേഖ,,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, ലെജി.എൽ.ആർ,രഹന ഷഫീല.എസ്,അനിത.പി.എസ്,റളിയ,ഇർഫാന,ഷഹന, അധ്യാപക വിദ്യാർത്ഥികളായ അഖിൽ ദാസ്.എം, സജിൻ.എസ്, സജിത്ത് .എസ്  തുടങ്ങിയവർ നേതൃത്വം നൽകി.<gallery mode="packed" widths="200" heights="100">
പ്രമാണം:44223 inde 25 rally.jpg|'''''റാലി'''''

പ്രമാണം:44223 inde 25 crowd flat.jpg|'''''കാണികൾ'''''

വരി 194: വരി 194:
'''ഓണാഘോഷം പ്രവർത്തനങ്ങളിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിസ്സീമമായ സഹകരണവും, പ്രവർത്തനങ്ങളും തൊട്ടടുത്തുള്ള സ്കൂളുകളിൽനിന്ന് ഈ വിദ്യാലയത്തിനെ വേറിട്ടു നിർത്തുന്നു. ഭക്ഷണ വിതരണവും, ശുചീകരണ പ്രവർത്തനങ്ങളിലും .''' '''മുഴുവൻ സമയവും രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ചു നിൽക്കുന്നു എന്നുള്ളത് ഹാർബർ സ്കൂളിന് മാത്രം അവകാശപ്പെട്ട കാര്യമാണ്.'''

<gallery mode="packed-hover" widths="250" perrow="110">
<gallery mode="packed-overlay" widths="200" perrow="110">
പ്രമാണം:4423 onam 25 4.jpg|'''''വിഭവങ്ങൾ'''''

പ്രമാണം:44223 onam 25 1.jpg|'''''ഊഞ്ഞാൽ'''''