"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22048 (സംവാദം | സംഭാവനകൾ)
No edit summary
22048 (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
| 31 || 17596 || ശ്രീഭദ്ര സുഭാഷ്  
| 31 || 17596 || ശ്രീഭദ്ര സുഭാഷ്  
|}
|}
=== <big><u>ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ</u></big> ===
'''2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ ഓൺലൈൻ ആയി നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 90 കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2022-2025 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ  വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.'''
=== <big><u>ഫ്രീഡം ഫസ്റ്റ്</u></big> ===
'''<big>സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് നടത്തി.ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളുടെ തുടക്കമായി  ഫ്രീഡം ഫസ്റ്റ് മെസ്സേജ് നൽകി. ഐടി കോർണർ സജ്ജീകരിച്ചു. LK യൂണിറ്റിലെ വിവിധ ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്രസന്റേഷനുകൾ,റോബോട്ടിക് പ്രവർത്തനങ്ങൾ എന്നിവപ്രദർശിപ്പിച്ചു .യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇത്കാണാനും അവസരം ഒരുക്കി.</big>'''
<big><u>'''ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം'''</u></big>
'''<big>ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽസ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർപരിശീലനം നൽകി വരുന്നു.</big>'''
<big><u>'''സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ'''</u></big>
'''<big>സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളുടെയും ആഘോഷ പരിപാടികളുടെയും ഡോക്യുമെന്റേഷൻ നടത്തുന്നത് വിദ്യാർത്ഥികളാണ് ഡിഎസ്എൽആർ ക്യാമറയും മൊബൈൽ ഫോണും ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുകയും അത് ഉൾപ്പെടുത്തി വീഡിയോകൾ നിർമ്മിക്കുകയും ചെയ്തു സ്കൂളിൻറെ യൂട്യൂബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നു.</big>'''
<big><u>'''ഷോർട്ട് ഫിലിം നിർമ്മാണം'''</u></big>
'''<big>സാമൂഹിക മാദ്ധ്യമങ്ങളുടെ അമിത ഉപയോഗം കൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ചു  കുട്ടികളിലേക്ക് എത്തിക്കുന്നതിനുതകുന്ന രണ്ട്</big>'''  <big>ഷോർട്ട് ഫിലിം  ‘STOFFER’ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായ സൗരവ് സജീവൻ അഖിൽ ഫ്രാങ്കോ ആൽവിൻ റിസൾട്ട് എന്നിവരുടെ നേതൃത്വത്തിൽ നിർമ്മിച്ചു സ്കൂളും സ്കൂൾ പരിസരവും ഉൾപ്പെടുത്തി ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ചാണ് ഷൂട്ടിംഗ് നടത്തിയത് .ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തന്നെയായിരുന്നു ഇതിൽ അഭിനയിച്ചത്.</big>