"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 494: | വരി 494: | ||
ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ വാർഷികാഘോഷവും അധ്യാപക രക്ഷകർത്തൃദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 2026 ജനുവരി 19,20 തിയ്യതികളിൽ നടന്നു.19 ന് 10 മണിക്ക് പരിപാടികൾ ആരംഭിച്ചു. പാർവ്വതി എസ്, ദേവനന്ദ വി ഡി, ഇവാഞ്ചൽ ഷിജോ, കൃഷ്ണതേജസ്സ് ടി ബി എന്നിവർ ആംഗറിങ് ചെയ്തു. | ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ വാർഷികാഘോഷവും അധ്യാപക രക്ഷകർത്തൃദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 2026 ജനുവരി 19,20 തിയ്യതികളിൽ നടന്നു.19 ന് 10 മണിക്ക് പരിപാടികൾ ആരംഭിച്ചു. പാർവ്വതി എസ്, ദേവനന്ദ വി ഡി, ഇവാഞ്ചൽ ഷിജോ, കൃഷ്ണതേജസ്സ് ടി ബി എന്നിവർ ആംഗറിങ് ചെയ്തു. | ||
<gallery> | |||
പ്രമാണം:25068 2025-26 school annual day anchors 1.jpg | |||
പ്രമാണം:25068 2025-26 school annual day anchors 2.jpg | |||
</gallery> | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അവ്യുക്ത എസ് എ, മുഹമ്മദ് റിസ്വാൻ, അജുൻ ബിജു, ശ്രീഹരി ജെറീഷ്, കൃഷ്ണതേജസ്സ് ടി ബി , കൃഷ്ണാഞ്ജലി ടി ബി, പാർവ്വതി സി ഡി, അനന്തു കെ എസ്, കാർത്തിക് കെ ആർ എന്നിവർ ഡി എസ് എൽ ആർ ക്യാമറ, വെബ് ക്യാം എന്നിവ ഉപയോഗിച്ച് പരിപാടികൾ ഡോക്യുമെന്റ് ചെയ്തു. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അവ്യുക്ത എസ് എ, മുഹമ്മദ് റിസ്വാൻ, അജുൻ ബിജു, ശ്രീഹരി ജെറീഷ്, കൃഷ്ണതേജസ്സ് ടി ബി , കൃഷ്ണാഞ്ജലി ടി ബി, പാർവ്വതി സി ഡി, അനന്തു കെ എസ്, കാർത്തിക് കെ ആർ എന്നിവർ ഡി എസ് എൽ ആർ ക്യാമറ, വെബ് ക്യാം എന്നിവ ഉപയോഗിച്ച് പരിപാടികൾ ഡോക്യുമെന്റ് ചെയ്തു. | ||
<gallery> | |||
പ്രമാണം:25068 2025-26 school annual day 1 LK documentation team.jpg | |||
പ്രമാണം:25068 2025-26 school annual day 1 documentation by LK 1.jpg | |||
പ്രമാണം:25068 2025-26 school annual day 1 documentation by LK 2.jpg | |||
പ്രമാണം:25068 2025-26 school annual day 1 documentation by LK.jpg | |||
</gallery> | |||
6 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾ ഏകദേശം അറുപതോളം കലാപരിപാടികൾ അവതരിപ്പിച്ചു. | 6 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾ ഏകദേശം അറുപതോളം കലാപരിപാടികൾ അവതരിപ്പിച്ചു. | ||
<gallery> | |||
പ്രമാണം:25068 2025-26 school annual day 1 programme1.jpg | |||
പ്രമാണം:25068 2025-26 school annual day 1 programme2.jpg | |||
</gallery> | |||
2026 ജനുവരി 26 ന് 9.30 ന് വാർഷിക സമ്മേളനം ആരംഭിച്ചു. വിശ്ഷ്ട വ്യക്തികളെയും അതിഥികളെയും ബാൻഡ്, ചെണ്ടമേളം എന്നിവയോടെ സ്വീകരിച്ചു. സ്കൗട്ട്സ്, ഗൈഡ്സ്, SPC, NCC, നേവൽ NCC JRC കുട്ടികൾ അണിനിരന്ന് സ്വീകരണചടങ്ങിനു മോടി കൂട്ടി. പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ രമേഷ് ഡി കുറുപ്പ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് ശ്രീമതി ബിജിമോൾ വി ജി സ്വാഗതം ആശംസിച്ചു.ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി സി എസ് ജാസ്മിൻ റിപ്പോർട്ട് അവതരിപ്പിച്ചു. | 2026 ജനുവരി 26 ന് 9.30 ന് വാർഷിക സമ്മേളനം ആരംഭിച്ചു. വിശ്ഷ്ട വ്യക്തികളെയും അതിഥികളെയും ബാൻഡ്, ചെണ്ടമേളം എന്നിവയോടെ സ്വീകരിച്ചു. സ്കൗട്ട്സ്, ഗൈഡ്സ്, SPC, NCC, നേവൽ NCC JRC കുട്ടികൾ അണിനിരന്ന് സ്വീകരണചടങ്ങിനു മോടി കൂട്ടി. പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ രമേഷ് ഡി കുറുപ്പ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് ശ്രീമതി ബിജിമോൾ വി ജി സ്വാഗതം ആശംസിച്ചു.ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി സി എസ് ജാസ്മിൻ റിപ്പോർട്ട് അവതരിപ്പിച്ചു. | ||