"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 343: | വരി 343: | ||
എസ്.എസ്.എൽ.സി ഐ.ടി മോഡൽ പരീക്ഷ സംഘം നേരിട്ട് നിരീക്ഷിക്കുകയും, പത്താം ക്ലാസ് വിദ്യാർത്ഥികളുടെ അസൈൻമെന്റുകൾ പരിശോധിക്കുകയും ചെയ്തു. സ്കൂൾ വിക്കി അപ്ഡേഷൻ വളരെ മികച്ച രീതിയിൽ നടത്തിയിട്ടുണ്ടെന്ന് സംഘം അഭിനന്ദിച്ചു. | എസ്.എസ്.എൽ.സി ഐ.ടി മോഡൽ പരീക്ഷ സംഘം നേരിട്ട് നിരീക്ഷിക്കുകയും, പത്താം ക്ലാസ് വിദ്യാർത്ഥികളുടെ അസൈൻമെന്റുകൾ പരിശോധിക്കുകയും ചെയ്തു. സ്കൂൾ വിക്കി അപ്ഡേഷൻ വളരെ മികച്ച രീതിയിൽ നടത്തിയിട്ടുണ്ടെന്ന് സംഘം അഭിനന്ദിച്ചു. | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഫീൽഡ് വിസിറ്റ് നടത്തണമെന്ന് സംഘം നിർദേശിക്കുകയും ചെയ്തു. മൊത്തത്തിൽ, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ സംഘം പൂർണ്ണ തൃപ്തി രേഖപ്പെടുത്തി. | ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഫീൽഡ് വിസിറ്റ് നടത്തണമെന്ന് സംഘം നിർദേശിക്കുകയും ചെയ്തു. മൊത്തത്തിൽ, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ സംഘം പൂർണ്ണ തൃപ്തി രേഖപ്പെടുത്തി. | ||
[[പ്രമാണം:LK UNIT VISIT FROM KITE TEAM1.jpg|ലഘുചിത്രം|2026 ജനുവരി 20-ാം തീയതി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്ക് കൈറ്റ് കൊല്ലം ടീമിലെ മാസ്റ്റർ ട്രെയിനർമാരായ പ്രമോദ് സാർ, അഭിഷേക് സാർ, ഷെഫിക്ക് സാർ എന്നിവർ സന്ദർശനം നടത്തി]] | [[പ്രമാണം:LK UNIT VISIT FROM KITE TEAM1.jpg|ലഘുചിത്രം|left|2026 ജനുവരി 20-ാം തീയതി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്ക് കൈറ്റ് കൊല്ലം ടീമിലെ മാസ്റ്റർ ട്രെയിനർമാരായ പ്രമോദ് സാർ, അഭിഷേക് സാർ, ഷെഫിക്ക് സാർ എന്നിവർ സന്ദർശനം നടത്തി]] | ||