"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 220: | വരി 220: | ||
== '''സ്കൂൾതല ക്യാമ്പ്''' == | == '''സ്കൂൾതല ക്യാമ്പ്''' == | ||
എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2024-27 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 28 നും നവംബർ 1 നും സ്കൂൾ | എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2024-27 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 28 നും നവംബർ 1 നും നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സി .സിസി മരിയ ഉദ്ഘാടനം ചെയ്ത സ്കൂൾതല ക്യാമ്പിന് കൈറ്റ് മാസ്റ്റേഴ്സായ ശ്രീമതി.ആനി ട്വിങ്കിൾ ആന്റണി ,ശ്രീമതി.രമ്യ മൈക്കിൾ എന്നിവർ നേതൃത്വം നൽകി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റീൽസ് നിർമാണം വീഡിയോ എന്നിവയിൽ പരിശീലനം നൽകി. രണ്ടാം ഘട്ട ക്യാമ്പിൽ അനിമേഷൻ ,പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലാണ് പരിശീലനം നടന്നത്. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്കായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. | ||
[[പ്രമാണം:School Camp1.jpg|നടുവിൽ|ലഘുചിത്രം|413x413ബിന്ദു]] | [[പ്രമാണം:School Camp1.jpg|നടുവിൽ|ലഘുചിത്രം|413x413ബിന്ദു]] | ||
[[പ്രമാണം:School Camp2.jpg|നടുവിൽ|ലഘുചിത്രം|420x420ബിന്ദു]] | [[പ്രമാണം:School Camp2.jpg|നടുവിൽ|ലഘുചിത്രം|420x420ബിന്ദു]] | ||