"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SPHSM LK (സംവാദം | സംഭാവനകൾ)
No edit summary
SPHSM LK (സംവാദം | സംഭാവനകൾ)
No edit summary
വരി 133: വരി 133:
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് ഒരാഴ്‌ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.  ക്വിസ് മത്സരം, പ്രത്യേക അസംബ്ലിയിൽ പ്രതിജ്ഞ, സ്വതന്ത്രസോഫ്‌റ്റ്‌വെയർ ബോധവൽക്കരണ ക്ലാസ്സ്  മുതലായവ വിദ്യാർത്ഥികൾക്ക് പുത്തൻ അനുദവങ്ങൾ പകർന്നു നൽകി.

'''സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രേതിജ്ഞ'''
 
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രേതിജ്ഞ

സ്വതന്ത്ര സോഫ്റ്റ്‌ വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗമായ ഇവാന  ജെയ്സൺ  സ്വതന്ത്രസോഫ്‌റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  നവനീത് ജോഷി സ്വതന്ത്ര സോഫ്റ്റ് വെയറിൻ്റെ അനന്തസാധ്യതകളെകുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ക്വിസ് മത്സര വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു.

സ്വതന്ത്രസോഫ്റ്റ് വെയർ ക്ലാസ്സ്
'''സ്വതന്ത്രസോഫ്റ്റ് വെയർ ക്ലാസ്സ്'''

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ യൂപി വിഭാഗം കുട്ടികൾക്ക് സ്വതന്ത്രസോഫ്റ്റ് വെയറുകളുടെ വിസ്‌മയലോകം പരിചയപ്പെടുത്തുന്ന പ്രേത്യേക ക്ലാസ്സുകൾ നടത്തി. സ്ക്രാച്ച് , ജിംപ്‌ , സ്‌റ്റെല്ലേരിയം, ജിയോജിബ്ര തുടങ്ങിയ സോഫ്റ്റ‌്‌ വെയറുകൾ ക്ലാസ്സിൽ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ലക്ഷ്മിപ്രിയ അനീഷ് ,  കശ്യവ് രതീഷ്‌ ,നവനീത് ജോഷി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

ക്വിസ് മത്സരം
'''ക്വിസ് മത്സരം'''

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായ സെപ്റ്റംബർ 20-ന് ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി. ഒന്നും രണ്ടും സമ്മാനത്തിന് അർഹരായവർക്ക്  അസംബ്ലിയിൽ വച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സി. സിസി മരിയ സമ്മാനങ്ങൾ വിതരണം  ചെയ്തു.ഹൈ സ്കൂൾ വിഭാഗത്തിൽ ജെറിൽ ജോമി ജോർജ് ഒന്നാം സ്ഥാനത്തിന് അർഹനായി ,യു പി വിഭാഗത്തിൽ ശ്രയാ വിനോദ് ആണ് ഒന്നാം സ്ഥാനത്തിന്അർഹയായത്   

വരി 177: വരി 175:

== '''ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണം''' ==
ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട പോസ്റ്ററുകൾ ജിമ്പ് സോഫ്റ്റ് വെയറിൽ തയ്യാറാക്കി. മികച്ച പോസ്റ്റുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.
== '''ക്യാമറ പരിശീലനം''' ==
== '''ക്യാമറ പരിശീലനം''' ==
എട്ടാ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഒൻപതാം ക്ലാസ്  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  ക്യാമറ പരിശീലനം സംഘടിപ്പിച്ചു.

[[പ്രമാണം:Tripod.jpg|നടുവിൽ|ലഘുചിത്രം|339x339ബിന്ദു|[[പ്രമാണം:Camera4.jpg|ലഘുചിത്രം]][[പ്രമാണം:Camera3.jpg|ലഘുചിത്രം]][[പ്രമാണം:Camera1.jpg|ലഘുചിത്രം|302x302ബിന്ദു]]]]

[[പ്രമാണം:Camera11.jpg|നടുവിൽ|ലഘുചിത്രം|413x413ബിന്ദു]][[പ്രമാണം:Camera15.jpg|നടുവിൽ|ലഘുചിത്രം]]

'''ഡോക്യൂമെന്റഷൻ പ്രവർത്തനങ്ങൾ'''  
'''ഡോക്യൂമെന്റഷൻ പ്രവർത്തനങ്ങൾ'''  

സ്‌കൂളിലെ എല്ലാ പ്രാധാന പ്പെട്ട പ്രവർത്തനങ്ങളുടെയും ഡോക്ക്യൂമെന്റഷൻ, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.   

== '''ഡിജിറ്റൽ പെയ്ൻ്റിംഗ് പരിശീലനം''' ==

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്താൽ യു.പി സെക്ഷനിലെ വിദ്യാർത്ഥികൾക്ക് ഐ.ടി മേളയിലെ ഒരു മേഖലയായ ഡിജിറ്റൽ പെയിൻ്റിംഗ് വിഭാഗത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ  യു.പി സെക്ഷനിലെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പെയിൻ്റിംഗ് വിഭാഗത്തിൽ പരിശീലനം സംഘടിപ്പിച്ചു .കുട്ടികൾ വരച്ച മികച്ച ചിത്രങ്ങൾ ലിറ്റിൽ കൈറ്റ് നോട്ടീസ്‌ ബോർഡിൽ പ്രദർശിപ്പിച്ചു
[[പ്രമാണം:Digital paint 1.png|നടുവിൽ|ലഘുചിത്രം|325x325ബിന്ദു]]

[[പ്രമാണം:Digital paint3.png|നടുവിൽ|ലഘുചിത്രം|360x360ബിന്ദു]]

വരി 203: വരി 200:

== '''പറക്കാൻ അറിവിന്റെ ചിറകുകൾ''' ==
== '''പറക്കാൻ അറിവിന്റെ ചിറകുകൾ''' ==
2025-26 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഈ അദ്ധ്യായന വർഷത്തെ  വിവിധ വിഷയങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്യുന്നതിനും, രൂപകൽപ്പന ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബറോസിസ് റൈറ്റർ ഉപയോഗിച്ചാണ് കുട്ടികൾ ഈ പ്രവർത്തനം പൂർത്തിയാക്കിയത്.2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ക്രമനമ്പർ, മേഖല, പ്രവർത്തനങ്ങൾ, കാലയളവ്, ചുമതല, സാമ്പത്തികം, റിമാർക്സ് എന്നീ കോളങ്ങൾ ഉൾപ്പെടുത്തിയ വിശദമായ അക്കാദമിക മാസ്റ്റർ പ്ലാൻ ആണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇതിന്റെ പൂർണ്ണതയിൽ എത്തിയത്.
ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹകരണത്തോടെ ആണ് ഈ വർഷത്തെ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തത് . ഈ അദ്ധ്യായന വർഷത്തെ  വിവിധ വിഷയങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാൻ രൂപകൽപ്പന ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബറോസിസ് റൈറ്റർ ഉപയോഗിച്ചാണ് കുട്ടികൾ ഈ പ്രവർത്തനം പൂർത്തിയാക്കിയത്.2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇതിനെ  പൂർണ്ണതയിൽ എത്തിച്ചത്.

== '''വളരുന്ന തലമുറ''' ==
== '''വളരുന്ന തലമുറ''' ==