"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SPHSM LK (സംവാദം | സംഭാവനകൾ)
No edit summary
SPHSM LK (സംവാദം | സംഭാവനകൾ)
No edit summary
വരി 126: വരി 126:
=== '''ഗ്രൂപ്പിംഗ്''' ===
=== '''ഗ്രൂപ്പിംഗ്''' ===
സ്ക്രാച്ച് സോഫ്റ്റ് വെയറിൽ ഫെയ്സ് സെൻസിംഗ് പ്രവർത്തനത്തിലൂടെ കുട്ടികൾ റോബോട്ടിക്സ്,വീഡിയോ എഡിറ്റിംഗ്, സ്കൂൾവിക്കി,എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു. മത്സരാധിഷ്ഠിതമായി നടത്തിയ സെഷനുകൾക്ക് ജനറൽ ലീഡർമാരെയും ഗ്രൂപ്പ് ലീഡേഴ്സിനെയും തിരഞ്ഞെടുത്തു. ക്യാമ്പിൽ ഉടനീളം മത്സര സ്വഭാവം നിലനിർത്തുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ ആണ് ആസൂത്രണം ചെയ്തത്.ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.

== '''സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ''' ==
2025 സെപ്റ്റമ്പർ 20 ശനിയാഴ്ച അന്ന് സ്കൂളിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ആചരിച്ചു . ആദ്യമായി സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയെപ്പറ്റിയുള്ള പ്രസംഗം നവനീത് ജോഷി പറഞ്ഞു.ഇവാന ജെയ്സൺ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു.തുടർന്ന് സൈബർ സുരക്ഷാ ക്ലാസുകൾ,റോബോട്ടിക്സ് ക്ലാസുകൾ,എഐ ക്ലാസുകൾ,മലയാളം ടൈപ്പിംഗ് ക്ലാസുകൾ,അനിമേഷൻ ക്ലാസുകൾ,ഗെയിം നിർമ്മാണം ക്ലാസുകൾ നടന്നു.

=== ഗെയിം നിർമ്മാണം ===
=== ഗെയിം നിർമ്മാണം ===
വരി 158: വരി 161:
== '''ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണം''' ==

ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട പോസ്റ്ററുകൾ ജിമ്പ് സോഫ്റ്റ് വെയറിൽ തയ്യാറാക്കി. മികച്ച പോസ്റ്റുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.

[[പ്രമാണം:Poster28022.jpg|നടുവിൽ|ലഘുചിത്രം|321x321ബിന്ദു]]
== '''ക്യാമറ പരിശീലനം''' ==
== '''ക്യാമറ പരിശീലനം''' ==
എട്ടാ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്താൽ ക്യാമറ പരിശീലനം സംഘടിപ്പിച്ചു.