"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:

== '''<big>സ്‍കോളർഷിപ്പ് 2024_25</big>''' ==

[[പ്രമാണം:47110 kkd115.jpg|ലഘുചിത്രം|'''<big>സ്‍കോളർഷിപ്പ് 2024_25</big>''']]
<big>ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ, ഇ ഗ്രാൻ്റ്സ് പോർട്ടലിൽ സ്‍കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികള‍ുടെ ഡാറ്റ അപ്‌ലോഡ് ചെയ്‍ത‍ു. സംസ്ഥാന സർക്കാറിന്റെയ‍ും, കേന്ദ്രസർക്കാറിന്റെയ‍‍ും വിവിധ സ്‍കോളർഷിപ്പ‍ുകൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക്, സ്‍കോളർഷിപ്പ് നേടിക്കൊട‍ുക്ക‍ുന്നതിന് സ്‍കോളർഷിപ്പ് വിംഗ് ര‍ൂപീകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്ക‍ുന്ന‍ു.</big> <big>എൻ.എം.എം.എസ്, യ‍ു.എസ്.എസ്, എൽ.എസ്.എസ്  എന്നിവ നേടിയവർക്ക‍ും, സംസ്‍ക‍ൃതം, ഉറ‍ുദ‍ു സ്‍കോളർഷിപ്പ‍ുകൾക്ക‍ും അർഹരായവര‍ുടെ വിവരങ്ങൾ യഥാസമയം സൈറ്റിൽ അപ്‌ലോഡ് ചെയ്യ‍ുന്നതിന് ഈ വിംഗിന്റെ സേവനം ലഭ്യമാക്കി വര‍ുന്ന‍ു.</big>