"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 128: | വരി 128: | ||
ഇംഗ്ലീഷ് ആക്ഷൻ സോങ് ചെറു പ്രസംഗം സിനിമ ഗാനം അഭിനയ ഗാനം തുടങ്ങി വിവിധ ഇനങ്ങൾ കുട്ടികൾ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു മൂന്ന് വായനശാല അധികൃതരും കുട്ടികളെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. | ഇംഗ്ലീഷ് ആക്ഷൻ സോങ് ചെറു പ്രസംഗം സിനിമ ഗാനം അഭിനയ ഗാനം തുടങ്ങി വിവിധ ഇനങ്ങൾ കുട്ടികൾ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു മൂന്ന് വായനശാല അധികൃതരും കുട്ടികളെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. | ||
== '''ഹരിത വിദ്യാലയം 4.0 ഇക്കുറി ഞങ്ങളും''' == | |||
കേരളത്തിലെ മികച്ച പൊതു വിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ ‘ഹരിത വിദ്യാലയം’ നാലാംപതിപ്പിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നീലേശ്വരം ജി എൽപിഎസും. | |||
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം ഷോയിൽ പ്രാഥമിക പട്ടികയിൽ സംസ്ഥാനത്തെ 85 സ്കൂളുകൾ ഇടം പിടിച്ചു. കാസർഗോഡ് ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങളിലെ ഏക എൽ പി വിദ്യാലയമാണ് ജിഎൽപിഎസ് നിലേശ്വരം .സ്കൂളിൻറെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ ,അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യപങ്കാളിത്തം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിൽ ഇടം പിടിച്ചത് .തിരഞ്ഞെടുക്കപ്പെട്ട 8 കുട്ടികൾ പിടിഎ പ്രതിനിധികൾ അധ്യാപകർ എന്നിവരടങ്ങുന്ന ടീം ജനുവരി രണ്ടിന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്ലോർ ഷൂട്ടിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. | |||