"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 285: | വരി 285: | ||
[[പ്രമാണം:47068 disability.jpg|ലഘുചിത്രം]] | [[പ്രമാണം:47068 disability.jpg|ലഘുചിത്രം]] | ||
8,9,10 ക്ലാസ്സിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും ഐ ടി യിൽ പിന്നോക്കം നിൽക്കുന്നതുമായ വിദ്ധ്യാർത്ഥികൾക്ക് പ്രത്യേക കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. മിഡ് ടെം ഐ ടി പ്രാക്ടിക്കൽ പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വച്ച കുട്ടികളെ ലിസ്റ്റ് ചെയ്യുകയും അവരിൽ നിന്നും കമ്പ്യൂട്ടർ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്തു റിസോഴ്സ് ടീച്ചർ അബിളി ടീച്ചർ നൽകിയ പ്രത്യേക അനുരൂപീകരണ പ്രവർത്തങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങൾ ആണ് നടത്തിവരുന്നത്.ഒരു കുട്ടിക്ക് ഒരു ലിറ്റിൽ കൈററ് മെമ്പർ എന്ന രീതിയിലാണ് പരിശീലനം നടന്നു വരുന്നത് | 8,9,10 ക്ലാസ്സിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും ഐ ടി യിൽ പിന്നോക്കം നിൽക്കുന്നതുമായ വിദ്ധ്യാർത്ഥികൾക്ക് പ്രത്യേക കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. മിഡ് ടെം ഐ ടി പ്രാക്ടിക്കൽ പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വച്ച കുട്ടികളെ ലിസ്റ്റ് ചെയ്യുകയും അവരിൽ നിന്നും കമ്പ്യൂട്ടർ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്തു റിസോഴ്സ് ടീച്ചർ അബിളി ടീച്ചർ നൽകിയ പ്രത്യേക അനുരൂപീകരണ പ്രവർത്തങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങൾ ആണ് നടത്തിവരുന്നത്.ഒരു കുട്ടിക്ക് ഒരു ലിറ്റിൽ കൈററ് മെമ്പർ എന്ന രീതിയിലാണ് പരിശീലനം നടന്നു വരുന്നത് | ||
== '''<u>ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ആരോഗ്യ രംഗത്ത് അന്വേഷണം</u>''' == | |||
[[പ്രമാണം:47068 interview.jpg|ലഘുചിത്രം]] | |||
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഹൈജീൻ നാച്ചുറോ പതി ഹോസ്പിറ്റലിലെ ഡോ കരീം മായി നടത്തി അഭിമുഖം കുട്ടികളിൽ ആരോഗ്യ രംഗത്ത് പാലിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചു. ജീവിതശൈലിയും ആരോഗ്യവും കൗമാര പ്രായത്തിലുള്ള കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ശീലങ്ങളും ഭക്ഷണ രീതിയും പ്രശ്നങ്ങൾ നാച്ചുറോപതിയിലുള്ള പരിഹാരവും അഭിമുഖത്തിലെ വിഷയങ്ങളായിരുന്നു. തുടർന്ന് അവിടുത്തെ പ്രകൃതിയോടിണങ്ങിയുള്ള പ്രത്യേകിച്ചും മണ്ണ് ഉപയോഗിച്ചുള്ള ചികിത്സാരീതി കുട്ടികളിൽ കൗതുകമുണർത്തി. | |||