"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rojesh John (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ ആനിക്കാട്‌ സെന്റ്‌ സെബാസ്റ്റ്യൻസ്‌ സ്‌കൂൾ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഈ കലാലയം 1964 ൽ സ്ഥാപിതമായി. 1966-ൽ ഈ സ്‌കൂൾ അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ ഹൈസ്‌കൂളായി ഉയർത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ്‌ സംസ്‌കാരവും പരിഷ്‌കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തിൽ ഈ സരസ്വതീക്ഷേത്രത്തിന്‌ പ്രാരംഭം കുറിച്ചത്‌. ഈ സ്‌കൂളിന്റെ സ്ഥാപകൻ യശഃശരീരനായ റവ. ഫാ. ജയിംസ്‌ വെമ്പിള്ളിയാണ്‌. അർപ്പണബോധവും ത്യാഗാത്മകതയും കർമ്മകുശലതയും ദീർഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ്‌ വെമ്പിള്ളിയുടെയും ഒത്തുചേർന്നുള്ള പ്രവർത്തനമാണ്‌ ഈ സ്‌കൂളിന്റെ സ്ഥാപനത്തിന്‌ പിന്നിലുള്ളത്‌. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ മദർ ബർത്തയും വിദ്യാഭ്യാസ സെക്രെട്ടറി സിസ്റ്റർ മെർലി തെങ്ങുംപള്ളിയും പ്രിൻസിപ്പൽ സിസ്റ്റർ ലിസ മരിയയും ആണ്.{{SSKSchool}}
തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ ആനിക്കാട്‌ സെന്റ്‌ സെബാസ്റ്റ്യൻസ്‌ സ്‌കൂൾ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഈ കലാലയം 1964 ൽ സ്ഥാപിതമായി. 1966-ൽ ഈ സ്‌കൂൾ അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ ഹൈസ്‌കൂളായി ഉയർത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ്‌ സംസ്‌കാരവും പരിഷ്‌കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തിൽ ഈ സരസ്വതീക്ഷേത്രത്തിന്‌ പ്രാരംഭം കുറിച്ചത്‌. ഈ സ്‌കൂളിന്റെ സ്ഥാപകൻ യശഃശരീരനായ റവ. ഫാ. ജയിംസ്‌ വെമ്പിള്ളിയാണ്‌. അർപ്പണബോധവും ത്യാഗാത്മകതയും കർമ്മകുശലതയും ദീർഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ്‌ വെമ്പിള്ളിയുടെയും ഒത്തുചേർന്നുള്ള പ്രവർത്തനമാണ്‌ ഈ സ്‌കൂളിന്റെ സ്ഥാപനത്തിന്‌ പിന്നിലുള്ളത്‌. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ മദർ ബർത്തയും വിദ്യാഭ്യാസ സെക്രെട്ടറി സിസ്റ്റർ മെർലി തെങ്ങുംപള്ളിയും പ്രിൻസിപ്പൽ സിസ്റ്റർ ലിസ മരിയയും ആണ്.{{SSKSchool|year=2024-25}}


== <FONT COLOR =RED><FONT SIZE = 6>'''[https://schoolwiki.in/sw/6xnx ചരിത്രം]''' </FONT></FONT COLOR>==
== <FONT COLOR =RED><FONT SIZE = 6>'''[https://schoolwiki.in/sw/6xnx ചരിത്രം]''' </FONT></FONT COLOR>==