"SOCIAL CLUB" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 52: | വരി 52: | ||
സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനറുടെയും അധ്യാപകരുടെയും മേൽനോട്ടത്തിൽ വിദ്യാർത്ഥികളാണ് പ്രദർശനത്തിന്റെ മുഴുവൻ ക്രമീകരണങ്ങളും നടത്തിയത്. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി (SMC), പി.ടി.എ (PTA) പ്രതിനിധികൾ പ്രദർശനം സന്ദർശിക്കുകയും വിദ്യാർത്ഥികളുടെ കഴിവിനെ അഭിനന്ദിക്കുകയും ചെയ്തു. | സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനറുടെയും അധ്യാപകരുടെയും മേൽനോട്ടത്തിൽ വിദ്യാർത്ഥികളാണ് പ്രദർശനത്തിന്റെ മുഴുവൻ ക്രമീകരണങ്ങളും നടത്തിയത്. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി (SMC), പി.ടി.എ (PTA) പ്രതിനിധികൾ പ്രദർശനം സന്ദർശിക്കുകയും വിദ്യാർത്ഥികളുടെ കഴിവിനെ അഭിനന്ദിക്കുകയും ചെയ്തു. | ||
[[പ്രമാണം:ARMY.jpg|നടുവിൽ|ലഘുചിത്രം|ജനുവരി 15 ദേശീയ സൈനിക ദിനം]] | |||
പി ടി എം എ യു പി സ്കൂൾ ബെദിരയിലെ അധ്യാപകനും മുൻ സൈനികനുമായിരുന്ന സുനിൽ കുമാർ പി ടി മാഷിനെ ജനുവരി 15 ദേശീയ സൈനിക ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ സാമൂഹ്യശാസ്ത്രം ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു. | |||
തുടർന്ന് സ്കൂളിന്റെ സ്നേഹാദരസൂചകമായി മോമെന്റോ കൈമാറി .കുട്ടികളിലും അധ്യാപകരിലും നിന്ന് സ്നേഹവും ആദരവും നിറഞ്ഞ കൈയടികളോടെയാണ് ഈ ആദരിക്കൽ നടന്നത്. | |||