"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 358: | വരി 358: | ||
[[പ്രമാണം:Vazha krishi december 2025.jpg|ലഘുചിത്രം]] | [[പ്രമാണം:Vazha krishi december 2025.jpg|ലഘുചിത്രം]] | ||
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കള തോട്ടത്തിൽ നിന്നും വിളവെടുത്ത വാഴക്കുലകൾ | സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കള തോട്ടത്തിൽ നിന്നും വിളവെടുത്ത വാഴക്കുലകൾ | ||
| വരി 369: | വരി 368: | ||
[[പ്രമാണം:Ncc armed fore day january 2026.jpg|ലഘുചിത്രം|224x224px]] | [[പ്രമാണം:Ncc armed fore day january 2026.jpg|ലഘുചിത്രം|224x224px]] | ||
ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ ലെ NCC യൂണിറ്റ് ARMED FORCES VETERANS DAY ആചരിച്ചു. PTA അംഗം വിനയ് എം എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് എസ് വിമുക്തഭടനായ ശ്രീ ജയകുമാരൻ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു... സ്കൂൾ എൻ സി സി ഓഫീസർ ജിതേന്ദ്രനാഥ് ആർ, NCC ഇൻസ്ട്രക്ടർ ശ്രീജിത്ത് എ എന്നിവർ ആശംസകൾ അർപ്പിച്ചു.. തുടർന്ന് ശ്രീ ജയകുമാരൻ നായർ തന്റെ അനുഭവങ്ങൾ കേഡറ്റുകളുമായി പങ്കുവച്ചു. | ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ ലെ NCC യൂണിറ്റ് ARMED FORCES VETERANS DAY ആചരിച്ചു. PTA അംഗം വിനയ് എം എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് എസ് വിമുക്തഭടനായ ശ്രീ ജയകുമാരൻ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു... സ്കൂൾ എൻ സി സി ഓഫീസർ ജിതേന്ദ്രനാഥ് ആർ, NCC ഇൻസ്ട്രക്ടർ ശ്രീജിത്ത് എ എന്നിവർ ആശംസകൾ അർപ്പിച്ചു.. തുടർന്ന് ശ്രീ ജയകുമാരൻ നായർ തന്റെ അനുഭവങ്ങൾ കേഡറ്റുകളുമായി പങ്കുവച്ചു. | ||
'''<nowiki/>'വ്യക്തിശുചിത്വവും ആർത്തവ പരിരക്ഷയും' ബോധവൽക്കരണ ക്ലാസ്സ്''' | '''<nowiki/>'വ്യക്തിശുചിത്വവും ആർത്തവ പരിരക്ഷയും' ബോധവൽക്കരണ ക്ലാസ്സ്''' | ||
[[പ്രമാണം:Vyakthi shuchithwam class january 2026.jpg|ലഘുചിത്രം|247x247ബിന്ദു]] | [[പ്രമാണം:Vyakthi shuchithwam class january 2026.jpg|ലഘുചിത്രം|247x247ബിന്ദു]] | ||
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി പെൺകുട്ടികൾക്കു വ്യക്തി ശുചിത്വവും ആർത്തവ ചക്രവും എന്ന വിഷയത്തിൽ Dr. മീനു മോഹൻദാസ് (ഗവ ഹോമിയോ ഹോസ്പിറ്റൽ, ആറ്റിങ്ങൽ) ക്ലാസ്സെടുത്തു. വ്യക്തിഗത ശുചിത്വം മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിൽ അത്യന്തം പ്രധാനപ്പെട്ടതാണെന്നും പെൺകുട്ടികളിൽ കാണുന്ന ഒരു സ്വാഭാവികമായ ശരീരപ്രക്രിയയാണ് ആർത്തവ പ്രക്രിയയെന്നും പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കി. തുടർന്ന് ബഹുമാനപെട്ട സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് സർ ,ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ, സ്കൂൾ സോഷ്യൽ സർവീസ് കോർഡിനേറ്റർ ശ്രീമതി ഗൗരികൃഷ്ണ എന്നിവർ വിഷയത്തെ കുറിച്ച് സംസാരിച്ചു. | സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി പെൺകുട്ടികൾക്കു വ്യക്തി ശുചിത്വവും ആർത്തവ ചക്രവും എന്ന വിഷയത്തിൽ Dr. മീനു മോഹൻദാസ് (ഗവ ഹോമിയോ ഹോസ്പിറ്റൽ, ആറ്റിങ്ങൽ) ക്ലാസ്സെടുത്തു. വ്യക്തിഗത ശുചിത്വം മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിൽ അത്യന്തം പ്രധാനപ്പെട്ടതാണെന്നും പെൺകുട്ടികളിൽ കാണുന്ന ഒരു സ്വാഭാവികമായ ശരീരപ്രക്രിയയാണ് ആർത്തവ പ്രക്രിയയെന്നും പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കി. തുടർന്ന് ബഹുമാനപെട്ട സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് സർ ,ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ, സ്കൂൾ സോഷ്യൽ സർവീസ് കോർഡിനേറ്റർ ശ്രീമതി ഗൗരികൃഷ്ണ എന്നിവർ വിഷയത്തെ കുറിച്ച് സംസാരിച്ചു.'''ഉണർവ് : ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്'''[[പ്രമാണം:Drug awarenes class january 2026.jpg|ലഘുചിത്രം|292x292ബിന്ദു]] | ||
'''ഉണർവ് : ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്''' | |||
[[പ്രമാണം:Drug awarenes class january 2026.jpg|ലഘുചിത്രം]] | |||
12/1/2026 തിങ്കളാഴ്ച ഗവ. എച്ച് എസ്സ് എസ്സ് തോന്നയ്ക്കൽ സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് യുവതലമുറയെ ബോധവൽകരിക്കുക എന്ന് ലക്ഷ്യത്തോടെയാണ് വെഞ്ഞാറമൂട് ASI അജി സർ ക്ലാസ് എടുത്തത്. ബഹുമാനപെട്ട സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് സർ ,ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ, സ്കൂൾ സോഷ്യൽ സർവീസ് കോർഡിനേറ്റർ ശ്രീമതി ഗൗരികൃഷ്ണ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. | 12/1/2026 തിങ്കളാഴ്ച ഗവ. എച്ച് എസ്സ് എസ്സ് തോന്നയ്ക്കൽ സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് യുവതലമുറയെ ബോധവൽകരിക്കുക എന്ന് ലക്ഷ്യത്തോടെയാണ് വെഞ്ഞാറമൂട് ASI അജി സർ ക്ലാസ് എടുത്തത്. ബഹുമാനപെട്ട സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് സർ ,ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ, സ്കൂൾ സോഷ്യൽ സർവീസ് കോർഡിനേറ്റർ ശ്രീമതി ഗൗരികൃഷ്ണ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. | ||