"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43004thonnakkal (സംവാദം | സംഭാവനകൾ)
No edit summary
43004thonnakkal (സംവാദം | സംഭാവനകൾ)
No edit summary
വരി 365: വരി 365:
[[പ്രമാണം:Thirike balyam january 2026.jpg|ലഘുചിത്രം]]

തോന്നയ്ക്കൽ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ, സമൂഹവും സ്കൂളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കാനും കുട്ടികൾക്ക് പഴമയെ അറിയാനും ആയി വയോജനങ്ങളെ ഉൾപ്പെടുത്തി  സംഘടിപ്പിച്ച 'തിരികെ ബാല്യം` എന്ന പരിപാടി വളരെ ഗംഭീരമായി നടന്നു.. ഇത് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവം തന്നെയായിരുന്നു.വിദ്യാർത്ഥി പ്രതിനിധി ശിഖ ആർ സതീഷ്  പരിപാടിയിൽ എടുക്കാൻ എത്തിയ വയോജനങ്ങളെ സ്വാഗതം  ചെയ്തു. പരിപാടിയുടെ ഔപചാരികമായ   ഉദ്ഘാടനം എസ് എം സി ചെയർമാർ  ജി.ജയകുമാർ നിർവ്വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ്‌ തോന്നയ്ക്കൽ രാജേന്ദ്രൻ, എച്ച് എം സുജിത്ത് എസ് , സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, എന്നിവർ ആശംസകൾ അർപ്പിച്ചു. വയോജനങ്ങൾ  കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടികൾ പറയുകയും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. അതിഥികൾക്കു മുമ്പിൽ കുട്ടികൾ നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു.'എ.ഐ' പോലുള്ള നൂതന സാങ്കേതിക  വിദ്യകളെ കുറിച്ചും കുട്ടികൾ വയോജനങ്ങളുമായി സംവദിച്ചു. കുട്ടികൾ ചില എയ്റോബിക്സ് വ്യായാമ മുറകൾ അതിഥികളെ പരിചയപ്പെടുത്തി. സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി ഐ.എസ്. നന്ദി രേഖപ്പെടുത്തി. യു പി സീനിയർ അസിസ്റ്റന്റ് കലാകരുണാകരൻ, യു പി സ്റ്റാഫ് സെക്രട്ടറി സരിത. ആർ എസ്, അധ്യാപകരായ ബീന എസ്, ലാലി, സംഗീത ,ഷമീല ബീവി എൻ,മറ്റ് അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

'''ARMED FORCES VETERANS DAY ആചരണം'''
[[പ്രമാണം:Ncc armed fore day january 2026.jpg|ലഘുചിത്രം|267x267ബിന്ദു]]
ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ ലെ NCC യൂണിറ്റ് ARMED FORCES VETERANS DAY ആചരിച്ചു. PTA അംഗം  വിനയ് എം എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് എസ്  വിമുക്തഭടനായ  ശ്രീ ജയകുമാരൻ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു... സ്കൂൾ എൻ സി സി ഓഫീസർ  ജിതേന്ദ്രനാഥ് ആർ, NCC ഇൻസ്ട്രക്ടർ ശ്രീജിത്ത് എ എന്നിവർ ആശംസകൾ അർപ്പിച്ചു.. തുടർന്ന് ശ്രീ ജയകുമാരൻ നായർ തന്റെ അനുഭവങ്ങൾ കേഡറ്റുകളുമായി പങ്കുവച്ചു