"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 465: | വരി 465: | ||
== '''കൈപ്പട്ടൂർ സ്കൂളിൽ വിസ്മയമായി ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് വർക്ക്ഷോപ്പ്''' == | == '''കൈപ്പട്ടൂർ സ്കൂളിൽ വിസ്മയമായി ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് വർക്ക്ഷോപ്പ്''' == | ||
[[പ്രമാണം:38099 LK ROBOTICS CLASS.jpg|ലഘുചിത്രം|38099_LK ROBOTICS CLASS]] | [[പ്രമാണം:38099 LK ROBOTICS CLASS.jpg|ലഘുചിത്രം|38099_LK ROBOTICS CLASS]] | ||
സാങ്കേതികവിദ്യയുടെ പുത്തൻ പാഠങ്ങൾ സഹപാഠികളിലേക്ക് എത്തിക്കുക എന്നത് ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈപ്പട്ടൂർ ഗവൺമെൻറ് സ്കൂളിൽ സന്ദർശനം നടത്തി.ലിറ്റിൽ ഗേൾസ് യൂണിറ്റ് ഇല്ലാത്ത സ്കൂളുകളിലെ കുട്ടികൾക്ക് ഐതിഷ്ഠിത പഠനത്തിൽ താൽപര്യം വളർത്താനും റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തുന്നതിനും ആണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത് | സാങ്കേതികവിദ്യയുടെ പുത്തൻ പാഠങ്ങൾ സഹപാഠികളിലേക്ക് എത്തിക്കുക എന്നത് ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈപ്പട്ടൂർ ഗവൺമെൻറ് സ്കൂളിൽ സന്ദർശനം നടത്തി.ലിറ്റിൽ ഗേൾസ് യൂണിറ്റ് ഇല്ലാത്ത സ്കൂളുകളിലെ കുട്ടികൾക്ക് ഐതിഷ്ഠിത പഠനത്തിൽ താൽപര്യം വളർത്താനും റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തുന്നതിനും ആണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത് ഒൻപതാം ക്ലാമ്പിലെ അക്ഷിത അജയ്, കൃഷ്‌ണേന്ദു അനുശ്രീ രതീഷ് പത്താം ക്ലാസിലെ ഏബൽ ജോജി എന്നിവർ ക്ലാസിന് നേതൃത്വം നല്കി. | ||
പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തിലെ സാനിറ്റൈസർ സെൻസർ എൽഇഡി ലൈറ്റുകൾ നിയന്ത്രിക്കുന്ന രീതി എന്നിവയെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിശദമായ ക്ലാസുകൾ നൽകി വേണ്ട.സെൻസറുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നും സാനിറ്റൈസർ ഡിസ്പെൻസർ പോലെയുള്ള ഉപകരണങ്ങൾ എങ്ങനെ സ്വന്തമായി നിർമ്മിക്കാം എന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു | പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തിലെ സാനിറ്റൈസർ സെൻസർ എൽഇഡി ലൈറ്റുകൾ നിയന്ത്രിക്കുന്ന രീതി എന്നിവയെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിശദമായ ക്ലാസുകൾ നൽകി വേണ്ട.സെൻസറുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നും സാനിറ്റൈസർ ഡിസ്പെൻസർ പോലെയുള്ള ഉപകരണങ്ങൾ എങ്ങനെ സ്വന്തമായി നിർമ്മിക്കാം എന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു | ||
റോബോട്ടിക്സിലെ നൂതന ആശയങ്ങളും പ്രായോഗിക പരിശീലനവും കുട്ടികൾക്ക് വലിയ കൗതുകം ഉണർത്തി. | റോബോട്ടിക്സിലെ നൂതന ആശയങ്ങളും പ്രായോഗിക പരിശീലനവും കുട്ടികൾക്ക് വലിയ കൗതുകം ഉണർത്തി. | ||
[[പ്രമാണം:38099 LK ROBOTICS CLASS 2.jpg|ലഘുചിത്രം|38099_LK ROBOTICS CLASS 2]] | [[പ്രമാണം:38099 LK ROBOTICS CLASS 2.jpg|ലഘുചിത്രം|38099_LK ROBOTICS CLASS 2]] | ||