ഉള്ളടക്കത്തിലേക്ക് പോവുക

"ദിനധാര/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ashmi34024 (സംവാദം | സംഭാവനകൾ)
No edit summary
Ashmi34024 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:Spc 34024 d1123.jpg|ലഘുചിത്രം|spc.dance.program.1]]
എസ് പി സി
എസ് പി സി



18:42, 14 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

spc.dance.program.1

എസ് പി സി

ദിനധാര:-

എസ് പി.സി പ്രൊജക്റ്റിൻ്റെ ആഭിമുഖ്യത്തിൽ 2025-26 അക്കാദമിക വർഷം ആരംഭിച്ച പദ്ധതിയാണ് "ദിനധാര".ഓരോ ദിവസത്തിന്റെയും പ്രധാന്യം കുട്ടികളിൽ എത്തിക്കാൻ വേണ്ടി മാസത്തിൽ ഒരു പ്രധാന ദിവസമെങ്കിലും വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു വരുന്നു.ബോധവൽക്കരണ ക്ലാസുകൾ ക്വിസ് മത്സരങ്ങൾ ,പോസ്റ്റർ നിർമ്മാണം, ഫ്ലാഷ് മോബ് തുടങ്ങിയ പരിപാടികളാണ് പ്രധാനമായും നടത്തിവരുന്നത്.

"https://schoolwiki.in/index.php?title=ദിനധാര/2025-26&oldid=2931899" എന്ന താളിൽനിന്ന് ശേഖരിച്ചത്