"SSK:2025-26/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടുവാൻ വലിയൊരു പങ്കുവഹിച്ച മേളയാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന സാംസ്കാരിക സർഗ്ഗസംഗമം കൂടിയായ ഈ മേള കേരളത്തിന്റെ അഭിമാനമാണ്. | കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടുവാൻ വലിയൊരു പങ്കുവഹിച്ച മേളയാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന സാംസ്കാരിക സർഗ്ഗസംഗമം കൂടിയായ ഈ മേള കേരളത്തിന്റെ അഭിമാനമാണ്. | ||
64-ാമത് കേരള സ്കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരമായ തൃശ്ശൂർ വീണ്ടും | 64-ാമത് കേരള സ്കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരമായ തൃശ്ശൂർ വീണ്ടും വേദിയായി. 2026 ജനുവരി 14 മുതൽ 18 വരെ നടക്കുന്ന ഈ കലാപൂരത്തിൽ 25 വേദികളിലായി 250 ഓളം ഇനങ്ങളിലായി ഏകദേശം 15,000 ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്നു. ഈ കൗമാര കലാമേളയുടെ ഉദ്ഘാടനം 2026 ജനുവരി 14 ന് രാവിലെ 10 മണിക്ക് മുഖ്യവേദിയായ തേക്കിൻ കാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി [[പിണറായി വിജയൻ]] നിർവ്വഹിച്ചു. ബഹു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി]] ചടങ്ങിൽ അധ്യക്ഷത വഹിച്ചു. | ||
== കാര്യപരിപാടി == | == കാര്യപരിപാടി == | ||
രാവിലെ 10.00 ന് ദൃശ്യാവിഷ്കരണം (കേരള കലാമണ്ഡലം) | രാവിലെ 10.00 ന് ദൃശ്യാവിഷ്കരണം (കേരള കലാമണ്ഡലം) | ||
സ്വാഗതം: അഡ്വ. [[കെ. രാജൻ]] (ബഹു. റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി) | സ്വാഗതം: അഡ്വ. [[കെ. രാജൻ]] (ബഹു. റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി) | ||
ഉത്തരവാദിത്ത കലോത്സവ വിശദീകരണം : [[കെ. വാസുകി]] ഐ.എ.എസ് (സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്) | ഉത്തരവാദിത്ത കലോത്സവ വിശദീകരണം : [[കെ. വാസുകി]] ഐ.എ.എസ് (സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്) | ||
അധ്യക്ഷൻ: [[വി. ശിവൻകുട്ടി]] (ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി) | അധ്യക്ഷൻ: [[വി. ശിവൻകുട്ടി]] (ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി) | ||
ഉദ്ഘാടനം: [[പിണറായി വിജയൻ]] (ബഹു. കേരള മുഖ്യമന്ത്രി) | ഉദ്ഘാടനം: [[പിണറായി വിജയൻ]] (ബഹു. കേരള മുഖ്യമന്ത്രി) | ||
| വരി 24: | വരി 20: | ||
*[[സുരേഷ് ഗോപി]] (ബഹു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം വകുപ്പ് സഹമന്ത്രി) | *[[സുരേഷ് ഗോപി]] (ബഹു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം വകുപ്പ് സഹമന്ത്രി) | ||
*[[ആർ. ബിന്ദു]] (ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി) | *[[ആർ. ബിന്ദു]] (ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി) | ||
*റോഷി അഗസ്റ്റിൻ (ബഹു. ജലവിഭവ വകുപ്പ് മന്ത്രി) | *റോഷി അഗസ്റ്റിൻ (ബഹു. ജലവിഭവ വകുപ്പ് മന്ത്രി) | ||
*കെ. കൃഷ്ണൻകുട്ടി (ബഹു. വൈദ്യുതി വകുപ്പ് മന്ത്രി) | *കെ. കൃഷ്ണൻകുട്ടി (ബഹു. വൈദ്യുതി വകുപ്പ് മന്ത്രി) | ||
*എ. കെ. ശശീന്ദ്രൻ (ബഹു. വനം, വന്യജീവി വകുപ്പ് മന്ത്രി) | *എ. കെ. ശശീന്ദ്രൻ (ബഹു. വനം, വന്യജീവി വകുപ്പ് മന്ത്രി) | ||
*കെ. എൻ. ബാലഗോപാൽ (ബഹു. ധനകാര്യ വകുപ്പ് മന്ത്രി) | *കെ. എൻ. ബാലഗോപാൽ (ബഹു. ധനകാര്യ വകുപ്പ് മന്ത്രി) | ||
*പി. രാജീവ് (ബഹു. നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി) | *പി. രാജീവ് (ബഹു. നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി) | ||
*പി. എ. മുഹമ്മദ് റിയാസ് (ബഹു. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി) * | *പി. എ. മുഹമ്മദ് റിയാസ് (ബഹു. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി) * | ||
*സജി ചെറിയാൻ (ബഹു. സാംസ്കാരിക, മത്സ്യബന്ധന, യുവജനകാര്യ വകുപ്പ് മന്ത്രി) | *സജി ചെറിയാൻ (ബഹു. സാംസ്കാരിക, മത്സ്യബന്ധന, യുവജനകാര്യ വകുപ്പ് മന്ത്രി) | ||
*ജെ. ചിഞ്ചു റാണി (ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി) | *ജെ. ചിഞ്ചു റാണി (ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി) | ||