"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 191: | വരി 191: | ||
== '''സ്കൂൾതല ക്യാമ്പ് Phase:2''' == | == '''സ്കൂൾതല ക്യാമ്പ് Phase:2''' == | ||
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് Phase:2 25/10/2025 ന് നടന്നു. ഗവ.എച്ച് എസ് എസ് വെഞ്ഞാറമൂടിലെ കൈറ്റ് മിസ്ട്രസ് ജാസ്മി എൻ എക്സ്റ്റേണൽ ആർ പി യായി ക്ലാസ് നയിച്ചു. ഇളമ്പ സ്കൂളിന്റെ കൈറ്റ് മെന്റർ അനീഷ് കെ എസ് ആയിരുന്നു ഇന്റേണൽ അർ പി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെട്ടിരുന്നത്. ക്യാമ്പ് പ്രവർത്തനങ്ങളുടെയും തുടർന്നുള്ള അസൈൻമെന്റിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന 4 കുട്ടികൾ അനിമേഷനും 4 കുട്ടികൾ പ്രോഗ്രാമിംഗിനും സബ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതായിരിക്കും. | ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് Phase:2 25/10/2025 ന് നടന്നു. ഗവ.എച്ച് എസ് എസ് വെഞ്ഞാറമൂടിലെ കൈറ്റ് മിസ്ട്രസ് ജാസ്മി എൻ എക്സ്റ്റേണൽ ആർ പി യായി ക്ലാസ് നയിച്ചു. ഇളമ്പ സ്കൂളിന്റെ കൈറ്റ് മെന്റർ അനീഷ് കെ എസ് ആയിരുന്നു ഇന്റേണൽ അർ പി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെട്ടിരുന്നത്. ക്യാമ്പ് പ്രവർത്തനങ്ങളുടെയും തുടർന്നുള്ള അസൈൻമെന്റിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന 4 കുട്ടികൾ അനിമേഷനും 4 കുട്ടികൾ പ്രോഗ്രാമിംഗിനും സബ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതായിരിക്കും. | ||
=== സബ് ജില്ലാ ക്യാമ്പ് === | |||