"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക് പരിശീലനം: == | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും റോബോട്ടിക് പരിശീലനം കൊടുത്തു. പുതിയ പഠന മേഖലയായ റോബോട്ടിക്സ് എന്ന മേഖലയിൽ കുട്ടികൾക്കുണ്ടായ സംശയം അകറ്റാനും, ഐടി പരീക്ഷക്കു നന്നായി തയ്യാറാവാനും വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. കേസ് മെൻഡർമാരും, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സുകൾ നയിച്ചു | |||
[[പ്രമാണം:42021-robo_10.1.jpg|ഇടത്ത്|ലഘുചിത്രം|279x279ബിന്ദു|42021-robo 10.1]] | |||
[[പ്രമാണം:42021-robo_10.2.jpg|ലഘുചിത്രം|292x292ബിന്ദു|42021-robo 10.1]] | |||