"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 207: | വരി 207: | ||
https://www.instagram.com/reel/DPG6xacDZmG/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== | https://www.instagram.com/reel/DPG6xacDZmG/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== | ||
== *ഇ എം ഇ എ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി == | |||
<nowiki>*</nowiki> | |||
'''*ഈ വർഷം ആദ്യമായി എസ് എസ് എൽ സി പരീക്ഷയിൽ റോബോട്ടിക്‌സ്* പാഠഭാഗങ്ങൾ കൂടെ ഉൾപ്പെടുത്തിയിട്ടുള്ള പ്രാക്ടിക്കൽ പരീക്ഷ നടക്കുകയാണല്ലോ.''' | |||
'''ആദ്യമായി പരീക്ഷ നേരിടുന്ന കുട്ടികൾക്ക് ആത്മവിശ്വാസം പകരാനായി *ലിറ്റിൽ കൈറ്റ്സ് സബ്‌ജില്ല ക്യാമ്പിൽ റോബോട്ടിക്‌സ് പരിശീലനത്തിൽ പങ്കെടുത്ത 2024-27 ബാച്ചിലെ വിദ്യാർത്ഥികളായ ഷാൻ, സഹീൻ, റസൽ, റാസിൻ, ബിഷിർ എന്നീ വിദ്യാർത്ഥികൾ 10 F ക്ലാസ്സിലെ കുട്ടികൾക്കും. 2023-26 ബാച്ചിലെ വിദ്യാർത്ഥികൾ സാലിം, അഷ്മൽ, ശഹസാദ്, ഫെസ്ലിൻ, ഷഹാൻ, അലി അഹ്ദഫ് 10 E ക്ലാസ്സിലെ കുട്ടികൾക്കും പരിശീലനം നൽകി''' | |||
'''ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ റിക്കാസ് മിസ്ട്രസ് റിസ്‌വാന യുടെയും നേതൃത്വത്തിൽ ഈ കുട്ടികൾക്ക് സ്‌കൂൾ തലത്തിൽ റോബോട്ടിക്‌സ് പരീശീലനം നൽകി. സ്കൂൾ ഹെഡ് മിസ്ട്രെസ്സ് രോഹിണി ടീച്ചർ, ഐ ടി ചാർജുള്ള അധ്യാപകർ ശഫാന, ബേബി ബറത്തു എന്നിവർ ഈ പരിശീലനത്തിൽ പങ്കെടുത്തു.''' | |||
https://www.instagram.com/reel/DRUF--cjAOa/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== | |||