"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DHANYA THILAK (സംവാദം | സംഭാവനകൾ)
No edit summary
DHANYA THILAK (സംവാദം | സംഭാവനകൾ)
No edit summary
വരി 447: വരി 447:
കൈറ്റ് മെന്റർമാരായ  ഇ കെ ഷിജി, ധന്യ തിലക്, കെ വി കല , ടി എസ് സുമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങൾ, പരിശീലന പരിപാടികൾ, വിദ്യാർത്ഥികൾക്കുള്ള വിവിധ അവസരങ്ങൾ എന്നിവ വിശദീകരിച്ചു. വിദ്യാർത്ഥികളിൽ ഉത്തരവാദിത്തബോധവും സംഘാത്മക മനോഭാവവും വളർത്തുന്നതിനായി ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്ന്  അഭിപ്രായപ്പെട്ടു.

== പ്രിലിമിനറി ക്യാമ്പ് ==
== '''പ്രിലിമിനറി ക്യാമ്പ്''' ==
[[പ്രമാണം:PRELIMINARY CAMP 2025.JPG|ലഘുചിത്രം]]
[[പ്രമാണം:PRELIMINARY CAMP 2025.JPG|ലഘുചിത്രം|384x384ബിന്ദു|'''പ്രിലിമിനറി ക്യാമ്പ്''']]
 
ലിറ്റിൽ കൈക്സ് 2025- 28 ബാച്ചിൽ അംഗങ്ങളായ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് 29/9/ 25 -ൽ നടത്തുകയുണ്ടായി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി.സിനി പീതൻ സി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ക്രാച്ച്, അനിമേഷൻ, റോബോട്ടിക്, തുടങ്ങിയ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. കൈറ്റ് കോ ഓർഡിനേറ്റർ അജീഷ് സാർ ആണ് ക്ലാസ് നയിച്ചത്<gallery>