"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
No edit summary
Wikichss (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:
== 25.10.25 ''' ലിറ്റിൽ കൈറ്റ്സ് 9th രണ്ടാംഘട്ട ക്യാമ്പ് ''' ==
== 25.10.25 ''' ലിറ്റിൽ കൈറ്റ്സ് 9th രണ്ടാംഘട്ട ക്യാമ്പ് ''' ==
ചട്ടഞ്ചാൽ സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്‍മാസ്റ്റർ മനോജ് കുമാർ പി.വി അധ്യക്ഷനായി. ജി.എച്.ടി.ഐ.എച്.എസ് എസ്സിലേ സുനീന ടീച്ചർ ക്യാമ്പ് കൈകാര്യം ചെയ്തു. സ്കൂൾ കൈറ്റ് ടീച്ചേഴ്സ് നേതൃത്വം നൽകി.

== '''സ്‌നേഹാദരം''' ==
SPC മധുര വനം പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ 43 spc സ്കൂളിൽ നിന്നും തെരഞ്ഞെടുക്കപെട്ട 5  സ്കൂളുകളിൽ ഒന്ന് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ആണ് .സ്കൂളിനുള്ള മൊമെന്റോ ബഹുമാനപെട്ട കേരളം വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ അവര്കളിൽ നിന്നും ഏറ്റുവാങ്ങുന്നു