"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 151: | വരി 151: | ||
കേഡറ്റുകൾ കൈയിൽ ബാനറുകളും പ്ലാകാർഡുകളും കൈവശം വെച്ച് എയ്ഡ്സ് സംബന്ധിച്ച അവബോധ സന്ദേശങ്ങൾ ഉയർത്തിപ്പറഞ്ഞു. റാലിയുടെ നേതൃത്വം സി.പി.ഒ അബ്ദു ജലീൽ കെ സാർ, എ.സി.പി.ഒ ധന്യ ടീച്ചർ എന്നിവർ വഹിച്ചു. | കേഡറ്റുകൾ കൈയിൽ ബാനറുകളും പ്ലാകാർഡുകളും കൈവശം വെച്ച് എയ്ഡ്സ് സംബന്ധിച്ച അവബോധ സന്ദേശങ്ങൾ ഉയർത്തിപ്പറഞ്ഞു. റാലിയുടെ നേതൃത്വം സി.പി.ഒ അബ്ദു ജലീൽ കെ സാർ, എ.സി.പി.ഒ ധന്യ ടീച്ചർ എന്നിവർ വഹിച്ചു. | ||
== '''20. NMMS പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന കുട്ടികൾക്ക് മോഡൽ പരീക്ഷയും രക്ഷിതാക്കൾക്ക് പാരന്റ്സ് മീറ്റും നടത്തി.''' == | |||
NMMS കോച്ചിംഗ് ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഡിസംബർ 31 ന് രാവിലെ 9 മണി മുതൽ 10 മണി വരെ സ്കൂളിൽ വച്ച് പാരൻസ് മീറ്റ് നടന്നു. രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് നൗഫൽ സാർ നേതൃത്വം നൽകി. HM ഉദ്ഘാടനം ചെയ്തു. മുൻ പരീക്ഷയിൽ മികവ് പ്രകടിപ്പിച്ച കുട്ടികളെ അനുമോദിച്ചു. | |||
ശേഷം 10.30 am മുതൽ 1.30 pm വരെ നമ്മുടെ സ്കൂളിൽനിന്ന് NMMS പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും മൂന്ന് ക്ലാസ് മുറികളിലായി മോഡൽ പരീക്ഷ സംഘടിപ്പിച്ചു. | |||