"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/Alumni" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 10: | വരി 10: | ||
== അനുഭവങ്ങൾ പങ്കുവെച്ച് ആദ്യ ബാച്ച് അംഗമായ വിജയ് എച്ച് നായർ == | == അനുഭവങ്ങൾ പങ്കുവെച്ച് ആദ്യ ബാച്ച് അംഗമായ വിജയ് എച്ച് നായർ == | ||
എന്റെ പേര് വിജയ് എച്ച് നായർ എന്നാണ്. ലിറ്റിൽ തെരെസാസ് സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയായ ഞാൻ 2019 ൽ ആദ്യമായി ലിറ്റിൽ കൈറ്റ് ബാച്ച് തുടങ്ങിയപ്പോൾ അതിൽ അംഗമായിരുന്നു. 22 കുട്ടികളായിരുന്നു ഞങ്ങളുടെ ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത് എന്ന് ഞാൻ ഓർക്കുന്നു ICT യുമായി ബന്ധപ്പെട്ട ഒത്തിരിയേറെ പ്രവർത്തനങ്ങൾ അന്ന് ഞങ്ങൾ കാഴ്ചവച്ചിരുന്നു. IT എനിക്കിഷ്ടമുള്ള ഒരു മേഖല ആയിരുന്നതിനാൽ അന്നത്തെ അസൈൻമെന്റ് വർക്കുകൾ ഒക്കെ ഞാൻ സ്ക്രാച്ച് പ്രോഗ്രാം ഉപയോഗപ്പെടുത്തിയാണ് ചെയ്തത് എന്നത് ഞാൻ ഓർക്കുന്നു. ICT മേഖലയിൽ പ്രാവീണ്യം നേടാനായി ബെറ്റ്സി ടീച്ചർ ഞങ്ങൾക്ക് വളരെയധികം സപ്പോർട്ട് ആയിരുന്നു എന്നത് ഒത്തിരി നന്ദിയോടെ ഓർക്കുന്നു. ഇപ്പോൾ ഞാൻ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ BSc Computer സയൻസ് ഫൈനൽ year വിദ്യാർത്ഥി യാണ്. ഈ ഒരു കോഴ്സ് എടുത്ത് പഠിക്കാൻ എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമുണ്ടായത് സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ലിറ്റിൽ കൈറ്റ്സ് അംഗമായതുകൊണ്ടാണ്. IT മേഖലയിൽ നല്ലൊരു കോഴ്സ് തിരഞ്ഞെടുക്കുവാനും നല്ല രീതിയിൽ പഠിക്കുവാനും സാധിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. സെന്റ് തെരെസാസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്സിന്റെ എല്ലാ പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് വളരെ സന്തോഷത്തോടെ, അഭിമാനത്തോടെ ഞാൻ ആശംസിക്കുന്നു. | എന്റെ പേര് വിജയ് എച്ച് നായർ എന്നാണ്. ലിറ്റിൽ തെരെസാസ് സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയായ ഞാൻ 2019 ൽ ആദ്യമായി ലിറ്റിൽ കൈറ്റ് ബാച്ച് തുടങ്ങിയപ്പോൾ അതിൽ അംഗമായിരുന്നു. 22 കുട്ടികളായിരുന്നു ഞങ്ങളുടെ ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത് എന്ന് ഞാൻ ഓർക്കുന്നു ICT യുമായി ബന്ധപ്പെട്ട ഒത്തിരിയേറെ പ്രവർത്തനങ്ങൾ അന്ന് ഞങ്ങൾ കാഴ്ചവച്ചിരുന്നു. IT എനിക്കിഷ്ടമുള്ള ഒരു മേഖല ആയിരുന്നതിനാൽ അന്നത്തെ അസൈൻമെന്റ് വർക്കുകൾ ഒക്കെ ഞാൻ സ്ക്രാച്ച് പ്രോഗ്രാം ഉപയോഗപ്പെടുത്തിയാണ് ചെയ്തത് എന്നത് ഞാൻ ഓർക്കുന്നു. ICT മേഖലയിൽ പ്രാവീണ്യം നേടാനായി ബെറ്റ്സി ടീച്ചർ ഞങ്ങൾക്ക് വളരെയധികം സപ്പോർട്ട് ആയിരുന്നു എന്നത് ഒത്തിരി നന്ദിയോടെ ഓർക്കുന്നു. ഇപ്പോൾ ഞാൻ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ BSc Computer സയൻസ് ഫൈനൽ year വിദ്യാർത്ഥി യാണ്. ഈ ഒരു കോഴ്സ് എടുത്ത് പഠിക്കാൻ എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമുണ്ടായത് സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ലിറ്റിൽ കൈറ്റ്സ് അംഗമായതുകൊണ്ടാണ്. IT മേഖലയിൽ നല്ലൊരു കോഴ്സ് തിരഞ്ഞെടുക്കുവാനും നല്ല രീതിയിൽ പഠിക്കുവാനും സാധിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. സെന്റ് തെരെസാസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്സിന്റെ എല്ലാ പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് വളരെ സന്തോഷത്തോടെ, അഭിമാനത്തോടെ ഞാൻ ആശംസിക്കുന്നു. | ||
<gallery> | |||
പ്രമാണം:28041 EKM വിജയ് എച്ച് നായർ JAN 1 2026.jpg | |||
</gallery> | |||
== അനുഭവങ്ങൾ പങ്കുവെച്ച് ആദ്യ ബാച്ച് അംഗമായ സാനി ടോമി == | == അനുഭവങ്ങൾ പങ്കുവെച്ച് ആദ്യ ബാച്ച് അംഗമായ സാനി ടോമി == | ||