"LANGUAGE CLUB" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒരു ദിനം ആറു പത്രം എന്ന രീതിയിൽ ഒരു വർഷക്കാലം മലയാള മനോരമ പത്രം വിദ്യാലയത്തിലേക്ക് നൽകി | ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒരു ദിനം ആറു പത്രം എന്ന രീതിയിൽ ഒരു വർഷക്കാലം മലയാള മനോരമ പത്രം വിദ്യാലയത്തിലേക്ക് നൽകി | ||
[[പ്രമാണം:11469 newspaper.jpg|നടുവിൽ|ലഘുചിത്രം|.]] | [[പ്രമാണം:11469 newspaper.jpg|നടുവിൽ|ലഘുചിത്രം|.]] | ||
[[പ്രമാണം:MALAYALAM.jpg|നടുവിൽ|ലഘുചിത്രം|.]] | |||
പി ടി എം എ യു പി സ്കൂൾ ബെദിര | |||
മലയാളം വിഭാഗം -പ്രദർശനമേള | |||
മലയാളഭാഷയുടെ പിതാവ് എഴുത്തച്ഛന്റെ വാക്കുകളിൽ തുടങ്ങി പ്രാചീന ആധുനിക കവിത്രയങ്ങളിലൂടെ സഞ്ചരിച്ച് എം ടി യുടെയും മാധവികുട്ടിയുടെയും ഒ എൻ വി യുടെയും വരികളിലൂടെ മലയാളസിനിമ ചരിത്രത്തിന്റെ നാൾ വഴികൾ കടന്ന് പഴഞ്ചൊല്ലുകളും കടങ്കഥകളും കോറിയിട്ട പാതയിലൂടെ കഥകളിക്കും ചവിട്ടു നാടകത്തിനും പശ്ചാത്തലമായി അൻമ്പതൊന്നുക്ഷര വൃക്ഷവും മലയാള സാഹിത്യ ചരിത്രത്തിലെ എഴുത്തുകാരും നിറഞ്ഞുനിന്ന പ്രദർശന മേള ആയിരുന്നു മലയാളം വിഭാഗത്തിന്റെ 'മധുരം മലയാളം '. | |||