"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43004thonnakkal (സംവാദം | സംഭാവനകൾ)
No edit summary
43004thonnakkal (സംവാദം | സംഭാവനകൾ)
No edit summary
വരി 346: വരി 346:
[[പ്രമാണം:Candle making november 2025.jpg|ലഘുചിത്രം|302x302ബിന്ദു]]

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ JRC യൂണിറ്റിന്റെ നേതൃത്വത്തിൽ കേഡറ്റുകൾക്ക് മെഴുകുതിരി നിർമ്മാണ  പരിശീലനം നൽകി. ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ വി മധുസൂദനൻ നായർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ് സ്വാഗതവും  സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ് ആശംസയും  പറഞ്ഞു. അധ്യാപകരായ  ശ്രീ സൂരജ് പ്രകാശ്, ശ്രീമതി ഷീബാബീഗം എന്നിവർ സന്നിഹിതരായിരുന്നു.ജെ ആർ സി കൗൺസിലർ ശ്രീമതി സന്ധ്യ ജെ  കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് മഹാത്മാഗാന്ധിയുടെ മഹത്തായ ആശയമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം യാഥാർത്ഥ്യമാക്കിക്കൊണ്ട് കുട്ടികൾ ഇരുന്നൂറോളം മെഴുകുതിരികൾ നിർമ്മിച്ചു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിലേക്കും പിടിഎ എസ് എം സി അംഗങ്ങൾക്കും മെഴുകുതിരി വിതരണം ചെയ്യാനും വിപണിയിലേക്ക് എത്തിക്കാനും ആണ് JRC യൂണിറ്റിന്റെ തീരുമാനം.

'''തൃപ്തി റൈസ് വിതരണോദ്ഘാടനം'''
[[പ്രമാണം:Thripthi rice distribution december.jpg|ലഘുചിത്രം]]
തോന്നക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ സ്വന്തം റൈസ് ബ്രാൻഡായ തൃപ്തി റൈസിന്റെ വിതരണോദ്ഘാടനം നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ മധുസൂദനൻ നായർ വി ഉദ്ഘാടനം നിർവഹിച്ചു. പിരപ്പമൺകാട് ഏലായിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത് വിളവെടുത്ത നെല്ലിനെ അരിയാക്കിയാണ് തൃപ്തി റൈസ് എന്ന പേരിൽ മൂന്നാമത്തെ പ്രാവശ്യവും വിതരണം ചെയ്യുന്നത്. എച്ച് എം സുജിത്ത് എസ്, പിടിഎ അംഗം വിനയ് എം എസ്,സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി ഐ എസ്,സീഡ്‌ കോഡിനേറ്റർമാരായ സൗമ്യ എസ്,ഷബിമോൻ എസ് എൻ, സീഡ് ക്ലബ്ബിലെ കുട്ടികൾ എന്നിവർ പങ്കെടുത്തു