"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
</gallery> | </gallery> | ||
== പരിസ്ഥിതി ദിനം - ജൂൺ 5 == | == '''പരിസ്ഥിതി ദിനം - ജൂൺ 5''' == | ||
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാനയുവജനക്ഷേമ ബോർഡിന്റെ കിഴിലുള്ള കാസർഗോഡ് ജില്ലാ യുവജനകേന്ദ്രം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. | ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാനയുവജനക്ഷേമ ബോർഡിന്റെ കിഴിലുള്ള കാസർഗോഡ് ജില്ലാ യുവജനകേന്ദ്രം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. | ||
എം. എൽ. എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രധാനാദ്യാപകൻ ശ്രീ മനോജ് കുമാർ പി.വി അധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തംഗം പ്രൊഹസർ. എം ഗോപാലൻ പരിസ്ഥിതി ദിന ക്ലാസ്സെടുത്തു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.. സ്കൂൾ മാനേജർ ടി.കെ അസീന, പ്രിൻസിപ്പാൾ, ജില്ലാ ക്യാപ്റ്റൻ റനീഷ, ജില്ല കോർഡിലേറ്റർ നൗഷാദ് പരവനടുക്കം എന്നിവർ ആശംസയർപ്പിച്ചു. സ്കൂൾ പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബ് നടത്തി. സ്കൂൾ മാനേജർ ടി.കെ അസീന, ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി എന്നിവർ ചെർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. | എം. എൽ. എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രധാനാദ്യാപകൻ ശ്രീ മനോജ് കുമാർ പി.വി അധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തംഗം പ്രൊഹസർ. എം ഗോപാലൻ പരിസ്ഥിതി ദിന ക്ലാസ്സെടുത്തു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.. സ്കൂൾ മാനേജർ ടി.കെ അസീന, പ്രിൻസിപ്പാൾ, ജില്ലാ ക്യാപ്റ്റൻ റനീഷ, ജില്ല കോർഡിലേറ്റർ നൗഷാദ് പരവനടുക്കം എന്നിവർ ആശംസയർപ്പിച്ചു. സ്കൂൾ പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബ് നടത്തി. സ്കൂൾ മാനേജർ ടി.കെ അസീന, ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി എന്നിവർ ചെർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. | ||
| വരി 29: | വരി 29: | ||
== '''ജൂൺ 23 ഡ്രൈ ഡേ ആചരണം''' == | == '''ജൂൺ 23 ഡ്രൈ ഡേ ആചരണം''' == | ||
വിദ്യാർഥികളുടെ ആരോഗ്യനില കണക്കിലെടുത്ത് സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്കൂർ ഡ്രൈ ഡേ ആചരിക്കലിന് തുടക്കമായി. ഹെഡ്മാസ്റ്റർ പകർച്ച വ്യധികളെക്കുറിച്ചും ശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. വിവിധ ക്ലബുകൾ സ്കൂളും പരിസരവും ശുചീകരിച്ചു. | വിദ്യാർഥികളുടെ ആരോഗ്യനില കണക്കിലെടുത്ത് സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്കൂർ ഡ്രൈ ഡേ ആചരിക്കലിന് തുടക്കമായി. ഹെഡ്മാസ്റ്റർ പകർച്ച വ്യധികളെക്കുറിച്ചും ശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. വിവിധ ക്ലബുകൾ സ്കൂളും പരിസരവും ശുചീകരിച്ചു. | ||
== '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' == | |||
ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് എടുപ്പിക്കുകയും ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും അവരെ ബോധവന്മാരാക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തി.<gallery> | |||
പ്രമാണം:11053_പേ_വിഷബാധ_-പ്രതിജ്ഞ.jpg|ലഹരി വിരുധ പ്രതിജ് | |||
</gallery> | |||
== '''ജൂലൈ 6 ലിറ്റിൽ കൈറ്റ്സ്-ജില്ലാതല പുരസ്കാരം ഏറ്റവാങ്ങി''' == | == '''ജൂലൈ 6 ലിറ്റിൽ കൈറ്റ്സ്-ജില്ലാതല പുരസ്കാരം ഏറ്റവാങ്ങി''' == | ||
| വരി 47: | വരി 52: | ||
</gallery> | </gallery> | ||
== ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് preliminary ക്യമ്പ് == | == '''ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് preliminary ക്യമ്പ്''' == | ||
ലിറ്റിൽ കൈറ്റ് എട്ടാംതരത്തിലെ കുട്ടികൾക്കായി ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. കൈറ്റ് സബ്ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൾ ഖാദർ, മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ സി. എച്ച്. എന്നിവർ ക്ലാസ്സ് നയിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ മനോജ്കുമാർ പി. വി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് കൈറ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.<gallery> | ലിറ്റിൽ കൈറ്റ് എട്ടാംതരത്തിലെ കുട്ടികൾക്കായി ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. കൈറ്റ് സബ്ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൾ ഖാദർ, മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ സി. എച്ച്. എന്നിവർ ക്ലാസ്സ് നയിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ മനോജ്കുമാർ പി. വി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് കൈറ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.<gallery> | ||
പ്രമാണം:11053_lk_camp5.jpg|പകരം= | പ്രമാണം:11053_lk_camp5.jpg|പകരം= | ||
| വരി 56: | വരി 61: | ||
== ഒക്റ്റോബർ 10 ഏകദിന സ്കൂൾ ക്യാമ്പ് == | == '''ഒക്റ്റോബർ 10 ഏകദിന സ്കൂൾ ക്യാമ്പ്''' == | ||
9-ാം ക്ലാസിലെ കുട്ടികൾക്ക് ഏകദിന ക്യാമ്പ് നട്ത്തി. ഷാജി മാഷ്, രജ്ഞിത്ത് മാഷ് ഇവർ ക്ലാസ് കൈകാര്യം ചെയ്തു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് റും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.<gallery> | 9-ാം ക്ലാസിലെ കുട്ടികൾക്ക് ഏകദിന ക്യാമ്പ് നട്ത്തി. ഷാജി മാഷ്, രജ്ഞിത്ത് മാഷ് ഇവർ ക്ലാസ് കൈകാര്യം ചെയ്തു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് റും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.<gallery> | ||
പ്രമാണം:ലിറ്റിൽ_കൈറ്റസ്_ക്യാമ്പ്.jpg | പ്രമാണം:ലിറ്റിൽ_കൈറ്റസ്_ക്യാമ്പ്.jpg | ||