"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 236: | വരി 236: | ||
<nowiki>*</nowiki>സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ ചെയ്തു. | <nowiki>*</nowiki>സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ ചെയ്തു. | ||
2025 - 26 പ്രവർത്തനങ്ങൾ | == <u>2025 - 26 '''വർഷത്തിലെ''' പ്രവർത്തനങ്ങൾ</u> == | ||
---- | === അവധിക്കാല ക്യാമ്പ് === | ||
{{ഫലകം:LkMessage}} | ആധുനിക യുഗത്തൽ പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അതിനായി പ്രാപ്തരാക്കുന്നതിനും ആയി വീഡിയോ എഡിറ്റിംഗ് ,ഡോക്കുമെന്റേഷൻ എന്നിവയിൽ പരിശീലനം നൽകി. | ||
=== സ്കൂൾ പ്രവേശനോത്സവം - 2025 === | |||
സ്കൂൾ പ്രവേശനോത്സവത്തോsനുബന്ധിച്ച് നവാഗതർക്ക് സ്വാഗതം നേർന്നുകൊണ്ടുള്ള വീഡിയോ നിർമ്മിച്ചു. സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. | |||
=== വിജയോത്സവം - 2025 === | |||
2024 25 വർഷത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഡോക്യുമെന്റേഷൻ നടത്തി. | |||
=== സ്വാതന്ത്ര്യ ദിനാഘോഷം === | |||
സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ അംഗങ്ങൾ കൈറ്റ് യൂണിഫോമിൽ പങ്കുചേർന്നു. പരിപാടികളുടെ ഡോക്യുമെന്റേഷൻ നടത്തി. | |||
=== സ്കൂൾ കലോത്സവം - 2025 === | |||
രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത വേദികളിൽ നടന്ന സ്കൂൾ കലോത്സവം മത്സരങ്ങളുടെ ഡോക്യുമെന്റേഷൻ നടത്തി. | |||
=== സ്കൂൾ സ്പോട്സ് - 2025 === | |||
കൗമാരക്കാരുടെ ആഘോഷമായ സ്പോർട്സിൽ വിവിധ ട്രാക്ക്, ജംമ്പ്, ത്രോ ഇനങ്ങളുടെ ഡോക്കുമെന്റേഷൻ നടത്തി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. | |||
=== സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണം === | |||
സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണത്തിന് 22/ 9 /2025 ന് തുടക്കം കുറിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സ്പെഷ്യൽ അസംബ്ലി സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. 2024 - 27 ബാച്ചിലെ അലൻ ജെയിംസ് പ്രസ്തുത വാരാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സെമിനാർ അവതരിപ്പിച്ചു. | |||
=== സബ‌്‌ജില്ല ശാസ്ത്രോത്സവം === | |||
ഐ.ജെ.എം.എച്ച്. എസ്.എസ് കൊട്ടിയൂർ ആഥിത്യമരുളിയ 2025 വർഷത്തിലെ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. രണ്ടു ദിവസങ്ങളിലായി നാല് സ്കൂളുകളിൽ നടത്തപ്പെട്ട ശാസ്ത്രോത്സവത്തിൽ രണ്ടുപേർ അടങ്ങുന്ന നാല് ടീം എല്ലാ പ്രവർത്തനങ്ങളും ക്യാമറയിൽ പകർത്തി അവാ ഡോക്കുമെന്റേഷൻ നടത്തി. കൂടാതെ റൂം വോളണ്ടിയേഴ്സ്, ജനറൽ വോളണ്ടിയേഴ്സ് എന്നീ നിലകളിലും അംഗങ്ങൾ സജീവമായി മേളയിൽ സാന്നിധ്യം അറിയിച്ചു. | |||
=== IT സബ‌്ജില്ല ഓവറോൾ === | |||
തുടർച്ചയായി മൂന്നാം വർഷവും IJMHSS കൊട്ടിയൂർ IT സബ്ജില്ല ഓവറോൾ കരസ്ഥമാക്കി. കൈറ്റ്സ് അംഗങ്ങൾ ഈ വിജയത്തിന്റെ നെടുംതൂണുകളായി വർത്തിച്ചു. | |||
=== രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് === | |||
അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ സബ്ജില്ലാതലത്തിലേക്കുള്ള മികച്ച അംഗങ്ങളെ കണ്ടെത്തുന്നതിനും ഈ രംഗത്ത് അംഗങ്ങൾക്ക് പ്രാവീണ്യം നൽകുവാനുമായി നടത്തപ്പെട്ട രണ്ടാംഘട്ട സ്കൂൾ ക്യാമ്പിൽ സെന്റ് ജോസഫ് എച്ച്.എസ് അടയ്ക്കാത്തോട് സ്കൂളിലെ ശ്രീമതി ജസീന്ത ടീച്ചർ ക്ലാസുകൾ നയിച്ചു. | |||
=== ജൂബിലി മഹാസംഗമം 2025 === | |||
മലയോര ഗ്രാമമായ കൊട്ടിയൂരിൽ അറിവിന്റെ വെളിച്ചം പകർന്ന് 50 വർഷം പിന്നിടുന്ന സ്കൂളിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമത്തിൽ ഡോക്യുമെന്റേഷൻ നടത്തി. അത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. | |||
=== റോബോട്ടിക്സ് പരിശീലനം === | |||
ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി. പരിശീലനം നേടിയ അംഗങ്ങൾ പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി.{{ഫലകം:LkMessage}} | |||