"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 211: | വരി 211: | ||
</gallery>'''മോഡൽ ഇൻക്ലൂസീവ് സ്കൂൾ പ്രവർത്തനം മെഡിക്കൽ ക്യാമ്പ്''' | </gallery>'''മോഡൽ ഇൻക്ലൂസീവ് സ്കൂൾ പ്രവർത്തനം മെഡിക്കൽ ക്യാമ്പ്''' | ||
ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ 9/1/2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഈശ്വര പ്രാർത്ഥനയോടുകൂടിആയുർവേദ മെഡിക്കൽ ക്യാമ്പിന് തുടക്കംകുറിച്ചു. ശ്രീ ദിലീപ് കുമാർ(സീനിയർ അസിസ്റ്റൻറ് ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) സ്വാഗതവും ശ്രീമതി ഹഫ്സ. കെ(പ്രധാന അധ്യാപിക ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയുംക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഡോക്ടർ ജയേഷ്(സീനിയർ മെഡിക്കൽ ഓഫീസർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ മണ്ണഞ്ചേരി) ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു .ശ്രീ സഹിൽ എം (അധ്യാപകൻ ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) ആശംസകൾ അർപ്പിച്ചു സംസാരിച്ചു ശ്രീമതി അനിത(സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി ആർ സി ചേർത്തല)കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് സ്ട്രസ്സ് മാനേജ്മെൻറ് എന്ന വിഷയത്തെ കുറിച്ചുള്ള ക്ലാസ്സ്ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഡോക്ടർ ജയേഷ്(സീനിയർ മെഡിക്കൽ ഓഫീസർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ മണ്ണഞ്ചേരി) ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു .ശ്രീ സഹിൽ എം (അധ്യാപകൻ ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) ആശംസകൾ അർപ്പിച്ചു സംസാരിച്ചു ശ്രീമതി അനിത(സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി ആർ സി ചേർത്തല)കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് സ്ട്രസ്സ് മാനേജ്മെൻറ് എന്ന വിഷയത്തെ കുറി ചുള്ള ക്ലാസ്സ്ശ്രീ ഷിബു (ഫാർമസിസ്റ്റ്, ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി മണ്ണഞ്ചേരി) വളരെ വിശദമായി രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു.അതിനു ശേഷം ശ്രീമതി ജെസ്സി ആൻ്റണി( യോഗ ഇൻസ്പെക്ടർ, ഗവൺമെൻ്റ് സിദ്ധ ഡിസ്പൻസറി മണ്ണഞ്ചേരി,) ജീവിതത്തിൽ യോഗയുടെ പ്രാധാന്യവും അത് ചെയ്യേണ്ട രീതി, രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു ഓരോ ആസനവും അതുകൊണ്ടുള്ള .പ്രയോജനം വളരെ വ്യക്തമായി ഡെമോൺസ്ട്രേഷനിലൂടെ രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു. അതിനുശേഷം ഡോക്ടർ ജയേഷ് (സീനിയർ മെഡിക്കൽ ഓഫീസർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ മണ്ണഞ്ചേരി) രക്ഷകർത്താക്കൾക്കുള്ള മെഡിക്കൽ പരിശോധന നടത്തുകയും ഔഷധങ്ങൾ നൽകുകയും ചെയ്തു. | ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ 9/1/2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഈശ്വര പ്രാർത്ഥനയോടുകൂടിആയുർവേദ മെഡിക്കൽ ക്യാമ്പിന് തുടക്കംകുറിച്ചു. ശ്രീ ദിലീപ് കുമാർ(സീനിയർ അസിസ്റ്റൻറ് ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) സ്വാഗതവും ശ്രീമതി ഹഫ്സ. കെ(പ്രധാന അധ്യാപിക ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയുംക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഡോക്ടർ ജയേഷ്(സീനിയർ മെഡിക്കൽ ഓഫീസർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ മണ്ണഞ്ചേരി) ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു .ശ്രീ സഹിൽ എം (അധ്യാപകൻ ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) ആശംസകൾ അർപ്പിച്ചു സംസാരിച്ചു ശ്രീമതി അനിത(സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി ആർ സി ചേർത്തല)കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് സ്ട്രസ്സ് മാനേജ്മെൻറ് എന്ന വിഷയത്തെ കുറിച്ചുള്ള ക്ലാസ്സ്ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഡോക്ടർ ജയേഷ്(സീനിയർ മെഡിക്കൽ ഓഫീസർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ മണ്ണഞ്ചേരി) ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു .ശ്രീ സഹിൽ എം (അധ്യാപകൻ ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) ആശംസകൾ അർപ്പിച്ചു സംസാരിച്ചു ശ്രീമതി അനിത(സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി ആർ സി ചേർത്തല)കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് സ്ട്രസ്സ് മാനേജ്മെൻറ് എന്ന വിഷയത്തെ കുറി ചുള്ള ക്ലാസ്സ്ശ്രീ ഷിബു (ഫാർമസിസ്റ്റ്, ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി മണ്ണഞ്ചേരി) വളരെ വിശദമായി രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു.അതിനു ശേഷം ശ്രീമതി ജെസ്സി ആൻ്റണി( യോഗ ഇൻസ്പെക്ടർ, ഗവൺമെൻ്റ് സിദ്ധ ഡിസ്പൻസറി മണ്ണഞ്ചേരി,) ജീവിതത്തിൽ യോഗയുടെ പ്രാധാന്യവും അത് ചെയ്യേണ്ട രീതി, രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു ഓരോ ആസനവും അതുകൊണ്ടുള്ള .പ്രയോജനം വളരെ വ്യക്തമായി ഡെമോൺസ്ട്രേഷനിലൂടെ രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു. അതിനുശേഷം ഡോക്ടർ ജയേഷ് (സീനിയർ മെഡിക്കൽ ഓഫീസർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ മണ്ണഞ്ചേരി) രക്ഷകർത്താക്കൾക്കുള്ള മെഡിക്കൽ പരിശോധന നടത്തുകയും ഔഷധങ്ങൾ നൽകുകയും ചെയ്തു.<gallery> | ||
പ്രമാണം:34044-GHSM-INCLUSIVEPR2025.JPG | |||
… | പ്രമാണം:34044-GHSM-INCLUSIVEPR2025-4.JPG | ||
</gallery>… | |||