"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22076 (സംവാദം | സംഭാവനകൾ)
22076 (സംവാദം | സംഭാവനകൾ)
വരി 302: വരി 302:

== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ==
== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ==
[[പ്രമാണം:22076 FF 2025 4.jpg|ലഘുചിത്രം]]
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ശ്രീ ശാരദ സ്കൂളിൽ സമചിതമായി ആചരിച്ചു.സെപ്റ്റംബർ 20നാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ആയി ആചരിക്കുന്നത് അതിനോട് അനുബന്ധിച്ച്  സെപ്റ്റംബർ 22 മുതൽ27 വരെയുള്ള ദിവസങ്ങളിൽ ഉചിതമായ സമയങ്ങളിൽ പരിപാടികൾ നടത്താനായിരുന്നു തീരുമാനിച്ചത്. സെപ്റ്റംബർ 23 ബുധനാഴ്ച ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ പ്രതിജ്ഞ എടുത്തു. ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥിനിയും ലിറ്റിൽ കൈറ്റ്സ് ലീഡറുമായ തീർത്ഥ സി എൻ ആണ് അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സെപ്റ്റംബർ 24 വ്യാഴാഴ്ച ഇതിനോടനുബന്ധിച്ച് ഒരു ക്വിസ് മത്സരം നടത്തുകയുണ്ടായി. അഞ്ചു മുതൽ എട്ടുവരെയുള്ള ക്ലാസ്സുകളാണ് ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. ക്വിസ് മത്സരത്തിനു വേണ്ട ചോദ്യങ്ങളും സ്ലൈഡുകളും തയ്യാറാക്കിയത് അഭിരാമി, സൂര്യഗായത്രി എന്നിവരാണ്. വിജയികളെ കണ്ടെത്തി സമ്മാനദാനം നടത്തുകയും ചെയ്തു.  ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും 10 മണിക്ക് നടത്തുകയുണ്ടായി. ഇരുപതോളം കുട്ടികളാണ് അതിൽ പങ്കെടുത്തത്. അന്ന് തന്നെ 3 മണിക്ക് അഞ്ചാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇൻറലിജൻസും അതിലെ ചതിക്കുഴികളെ കുറിച്ചും ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. അതിന് നേതൃത്വം കൊടുത്തത് അബിയ മേരി, ദേവനന്ദ, പൂജിത, ശ്രീ ബാല എന്നിവരാണ്. ഫ്രീഡം സോഫ്റ്റ്‌വെയർ ബോധവൽക്കരണത്തോടൊപ്പം സമഗ്ര ആപ്പിനെ കുറിച്ചും പരിചയപ്പെടുത്തുകയുണ്ടായി. സെപ്റ്റംബർ 25 വ്യാഴാഴ്ച ജോവീന, സംഗീത, ഗൗതമി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. ക്ലാസിനു ശേഷം കുട്ടികൾതയ്യാറാക്കിയ ചെറിയ ആനിമേഷനുകൾ പ്രദർശിപ്പിക്കുകയുണ്ടായി. ഒപ്പം റോബോട്ടിക്സിലെ ഒരു ചെറിയ പ്രദർശനവും നടന്നു.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

== സ്കൂൾ ക്യാമ്പ് - രണ്ടാംഘട്ടം ==
== സ്കൂൾ ക്യാമ്പ് - രണ്ടാംഘട്ടം ==