"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→വരൂ അറിയാം ലിറ്റിൽ കൈറ്റ്സ്: ഉള്ളടക്കം തലക്കെട്ട് |
|||
| വരി 245: | വരി 245: | ||
== വരൂ അറിയാം ലിറ്റിൽ കൈറ്റ്സ് == | == വരൂ അറിയാം ലിറ്റിൽ കൈറ്റ്സ് == | ||
സെപ്റ്റംബർ 22 തിങ്കളാഴ്ച മൂന്നു മണി മുതൽ രക്ഷിതാക്കൾക്കുള്ള യോഗം ഹൈസ്കൂൾ വിഭാഗം ഐ ടി ലാബിൽ വെച്ച് നടക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിന്റെ മൂന്നു വർഷത്തെ പ്രവർത്തനങ്ങളും സ്കൂൾ, സബ്ജില്ല ജില്ല, സംസ്ഥാന തല ക്യാമ്പുകളെ കുറിച്ചും വിശദീകരിച്ചു. ദൈനം ദിനപ്രവർത്തനങ്ങളിലെ പങ്കാളിത്തത്തിനാണ് കൂടുതൽ പ്രാധാന്യമെന്നും അതിനാൽ ക്ലാസ്സുകളിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും വിശദമാക്കി.<gallery> | സെപ്റ്റംബർ 22 തിങ്കളാഴ്ച മൂന്നു മണി മുതൽ രക്ഷിതാക്കൾക്കുള്ള യോഗം ഹൈസ്കൂൾ വിഭാഗം ഐ ടി ലാബിൽ വെച്ച് നടക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിന്റെ മൂന്നു വർഷത്തെ പ്രവർത്തനങ്ങളും സ്കൂൾ, സബ്ജില്ല ജില്ല, സംസ്ഥാന തല ക്യാമ്പുകളെ കുറിച്ചും വിശദീകരിച്ചു. ദൈനം ദിനപ്രവർത്തനങ്ങളിലെ പങ്കാളിത്തത്തിനാണ് കൂടുതൽ പ്രാധാന്യമെന്നും അതിനാൽ ക്ലാസ്സുകളിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും വിശദമാക്കി. | ||
== മലയാളം അക്ഷര പഠനം കമ്പ്യൂട്ടറിലൂടെയും == | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രവർത്തന കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം മറ്റു കുട്ടികൾക്കു വേണ്ടി ചില പ്രവർത്തനങ്ങളും കൂടി നടത്തുന്നു. അതിലൊന്നാണ് എട്ടാം ക്ലാസ്സിലെ കുട്ടികൾ നടത്തുന്ന മലയാള അക്ഷര പഠനം ടൈപ്പിങ്ങിലൂടെ. | |||
അക്ഷരങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള കുട്ടികളും അന്യ സംസ്ഥാന വിദ്യാർത്ഥികളും ആണ് ഇതിലൂടെ പരിശീലിക്കുന്നത്. യുപി വിഭാഗം മലയാളം അധ്യാപിക എ ജിൽസിയുടെ മേൽനോട്ടത്തിലാണ് പരിശീലനം. അഞ്ചു മുതൽ ഏഴാം ക്ലാസ്സു വരെയുള്ള കുട്ടികളെയാണ് പരിശീലിപ്പിക്കുന്നത്. എഴുതുന്നതിനൊപ്പം അക്ഷരങ്ങൾ ടൈപ്പ് ചെയ്യുകയും ചെയ്യുന്നതിലൂടെ കുട്ടികൾക്ക് അക്ഷരപഠനത്തിൽ താല്പര്യം ജനിപ്പിക്കാൻ സാധിച്ചു. ഉച്ച സമയത്തെ ഇടവേളയിലാണ് പരിശീലനം നടക്കുന്നത്.<gallery> | |||
പ്രമാണം:22076 LK 2025 pre1.jpg|alt= | പ്രമാണം:22076 LK 2025 pre1.jpg|alt= | ||
പ്രമാണം:22076 LK 2025 pre2.jpg|alt= | പ്രമാണം:22076 LK 2025 pre2.jpg|alt= | ||
പ്രമാണം:22076 LK 2025 pre3.jpg|alt= | പ്രമാണം:22076 LK 2025 pre3.jpg|alt= | ||
</gallery> | </gallery> | ||