"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
വരി 204: വരി 204:




'''യാത്രയയപ്പിന് എം.എൽ.എ യും'''
[[പ്രമാണം:18660-hv-ap (1).jpg|പകരം=എം.എൽ.എ അനിൽ കുമാറിനോടൊപ്പം|ലഘുചിത്രം|436x436ബിന്ദു|        '''എം.എൽ.എ അനിൽ'''            '''കുമാറിനോടൊപ്പം'''


 
]]
 
ഹരിത വിദ്യാലയം റിയാലിറ്രി ഷോയിൽ പങ്കെടുക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും പി ടി എ പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദിനും സഹ പ്രവർത്തകർ അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. അവിചാരിതമായെത്തിയ എ പി അനിൽകുമാർ എം.എൽ.എ കുട്ടികളുമായി സംവദിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു.