"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
വരി 189: വരി 189:
05-01-2026   
05-01-2026   
[[പ്രമാണം:18660-cake creative.jpg|ലഘുചിത്രം|441x441ബിന്ദു]]
[[പ്രമാണം:18660-cake creative.jpg|ലഘുചിത്രം|441x441ബിന്ദു]]
പുതുവർഷ നിറവിൽ ക്രിയേറ്റീവ് കോർണറിൽ പാചക വിഭാഗം കേക്ക് നിർമിച്ചു. കേക്ക് നിർമ്മാണ ശില്പശാലയും നടന്നു. കേക്ക് നിർമാണത്തിൽ വൈദഗ്ദ്യമുള്ള രക്ഷിതാക്കളുടെ സാന്നിധ്യവുമുണ്ടായിരുന്നു.സ്കൂളിലെ എല്ലാ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു. ക്രിയേറ്റീവ് കോർണർ ഇൻ ചാർജ് പി. ഹസീന ടീച്ചർ, സ്പെഷ്യലിസ്റ്റ് ടീച്ചർ വി. സുജാത, പാചക വിഭാഗം ചുമതലയുള്ള ഇ.കെ സുമിത, പി ജമീല, എസ്.ആർ.ജി കൺവീനർ ഇ കെ സാജി എന്നിവർ സംബന്ധിച്ചു.   

'''ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ജി.യു.പി യും'''  
 
കേരള പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റ് വിക്ടേഴ്സ് ചാനലും സംയുക്തമായി ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളെ കണ്ടെത്താനും വിദ്യാലയ മികവുകൾ പൊതു സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ള വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം സീസണിലേക്ക് കൂട്ടിലങ്ങാടി ജി.യു.പി സ്കൂളും തെരെഞ്ഞെടുക്കപ്പെട്ടു. 
 
2010-11 ലെ ഒന്നാം സീസണിൽ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ യു പി വിദ്യാലയമായി ജന ശ്രദധയാകർശിച്ചിരുന്നു. നാലാം സീസണിൽ 830 ൽ പരം വിദ്യാലയങ്ങൾ അപേക്ഷ നൽകിയിരുന്നുവെങ്കിലും മികവിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച 85 വിദ്യാലയങ്ങളെ ആദ്യ ഘട്ടത്തിലേക്ക് തെരെഞ്ഞെടുക്കുകയായിരുന്നു. 
 
വിദ്യാലയത്തെ പ്രതിനിധീകരിച്ച് തിരുവനന്തപുരം വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിൽ സ്കൂൾ ലീഡർ നിഹാ മെഹറിൻ, സൈഫാ ഷെറിൻ, അജൽ, റസൽ ഇ കെ, മൊനവർ ഹുസൈൻ, നിദ ഫാത്തിമ, രഹന ഫാത്തിമ, ഫാത്തിമ ഫിദ എന്നീ കുട്ടികളും പ്രധാനാദ്ധ്യാപകൻ അബ്ദുൽ അസീസ്, ഹസീന ടീച്ചർ, സ്കൂൾ പി ടി എ പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് എന്ന നാണിയും പങ്കെടുത്തു.  <gallery mode="nolines" widths="360" heights="240" perrow="3">
പ്രമാണം:18660-hvgr2025.jpg
പ്രമാണം:18660-hv2026floor.jpg
പ്രമാണം:18660-hv2025.jpg
</gallery>       

{{Yearframe/Pages}}
{{Yearframe/Pages}}