"ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11005 (സംവാദം | സംഭാവനകൾ)
No edit summary
11005 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 24: വരി 24:


[[പ്രമാണം:Antidrug3.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Antidrug3.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11005 anti drug.jpg|ലഘുചിത്രം|313x313ബിന്ദു]]
[[പ്രമാണം:11005 anti drug.jpg|ലഘുചിത്രം|313x313ബിന്ദു]]'''ഒക്റ്റോബ‌‌‌‌‌‌‌‌ർ 24 ഏകദിന സ്കൂൾ ക്യാമ്പ്'''
 
9-ാം ക്ലാസിലെ കുട്ടികൾക്ക് ഏകദിന ക്യാമ്പ് നട്ത്തി. ഖലീൽ സർ ക്ലാസ് കൈകാര്യം ചെയ്തു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് റും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
[[പ്രമാണം:11005 CAMP 9TH.jpg|ഇടത്ത്‌|ലഘുചിത്രം|335x335ബിന്ദു]]
[[പ്രമാണം:11005 CAMP 9.jpg|ലഘുചിത്രം]]