"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 258: വരി 258:
|}
|}

==='''സ്കൂൾ വാർഷികം'''===
<p style="text-align:justify">
[[പ്രമാണം:22071-TSR-schoolannday.jpg|thumb]]
[[പ്രമാണം:22071-TSR-schoolannday1.jpg|thumb]]
മണ്ണംപ്പേട്ട മാതാ ഹൈസ്കൂളിന്റെ 90-ആമത് സ്കൂൾ വാർഷിക ആഘോഷ ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നിറസാന്നിധ്യം.
2023- 26 ബാച്ചിലെ ആശിഷ് വിനോജും ഭരത് സുകുമാരനും പോൾ ജോയും, ശ്രീഹരി, ജോവിൻ 2024- 27 ബാച്ചിലെ ദേവനന്ദ, ആൻമേരി ജിമ്മി, അനന്യയും വാർഷിക ആഘോഷങ്ങളുടെ മീഡിയ വിഭാഗത്തിന്റെ ചുക്കാൻ പിടിച്ചു.
ശ്രീഹരിയും പോൾജോയും ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് ഫോട്ടോകൾ എടുത്തു. ജോവിൻ , ആശിഷ് വിനോജ് ,ഭരത് സുകുമാരൻ എന്നിവർ ചേർന്ന് എഫ്ബിയിലും യു ട്യൂബിലും ലൈവ് ടെലകാസ്റ്റിംഗ് നടത്തി.
ദേവനന്ദയും ആൻമേരി ജിമ്മിയും അനന്യയും ചേർന്ന് സംസ്കൃത നാടകത്തിന്റെയും മറ്റ് ഡാൻസുകളുടെയും പ്ലേബാക്കുകൾ ക്രമീകരിച്ചു.റെക്കോർഡ് ചെയ്തു കിട്ടുന്ന ഡാറ്റ ഭംഗിയായി ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്യുകയും ആനിവേഴ്സറി കഴിഞ്ഞ ഉടനെ തന്നെ ഡ്രൈവിൽ അപ്‌ലോഡ് ചെയ്തു അതിൻറെ ലിങ്കുകൾ സ്കൂളിലേക്ക് കൊടുക്കുകയും ചെയ്തു.
അവരുടെ സേവനത്തിന് എച് എം എം പിടിഎക്കാരും നന്ദി പറഞ്ഞു
==='''ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ '''===
==='''ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ '''===
<p style="text-align:justify">
<p style="text-align:justify">
വരി 267: വരി 277:
ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി കൊടകര ബിആർസിയുടെയും മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ചേർന്ന് നടത്തിയ എക്സിബിഷൻ കുട്ടികൾക്ക് വളരെ ഇഷ്ടമായി.

തരുൺ മഹേഷ് ഡിസൈൻ ചെയ്ത വാഹനങ്ങൾ വരുമ്പോൾ തുറക്കുന്ന ഓട്ടോമാറ്റിക് ടോൾഗേറ്റ് സംവിധാനമാണ് കുട്ടികൾക്ക് ഏറെ ഇഷ്ടമായത്. ഗ്യാസ് ലീക്കോ , തീയോ പുകയോ ഉണ്ടായിക്കഴിഞ്ഞാൽ ഉടമസ്ഥന്റെ മൊബൈലിലേക്ക് എസ്എംഎസും ഫോൺകോളും വരുന്ന  സെറ്റ് ചെയ്ത ആശിഷും നിരഞ്ജനും ചേർന്നൊരുക്കിയ സ്മാർട്ട് ഹൗസിംഗ് സിസ്റ്റം  കണ്ട് BRCടീച്ചർമാരും അത്ഭുതപ്പെട്ടു. ടാങ്കിൽ വെള്ളം നിറയുമ്പോൾ ഓട്ടോമാറ്റിക്കായി സിഗ്നൽ തരുന്ന ഗാഡ്ജറ്റുകളും ..... അന്ധരെ വഴി നടത്താൻ സഹായിക്കുന്ന ഇലക്ട്രോണിക് കണ്ണടയും, നമ്മുടെ മൂവ്മെന്റിന് അനുസരിച്ച് വർക്ക് ചെയ്യുന്ന ക്യാമറകളും, ഉടമസ്ഥൻ അല്ലാതെ വാതിൽ തുറന്നാൽ മുഴങ്ങുന്ന ബർഗ്ലെഴ്സ് അലാം സിസ്റ്റവും, കാറ്റിൻറെ വേഗത കണ്ടെത്തുന്ന അനിമോ മീറ്ററും, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റും,മനുഷ്യൻറെ സാന്നിധ്യം വന്നു കഴിഞ്ഞാൽ തനിയെ തുറക്കുന്ന ടെസ്റ്റ് ബിന്നും, പലതരത്തിലുള്ള ഗെയിമുകളും അതിഥികളായി വന്നെത്തിയ കുട്ടികൾക്ക് കൗതുകവും ആശ്ചര്യവും ഉണർത്തി. വെക്കേഷന് ലഭിച്ച 5 ,6 ദിവസങ്ങളെ കൊണ്ടാണ് ഇത്രയും റോബോട്ടിക്സ് - AI ഗാർജെറ്റുകളും ഉണ്ടാക്കിയ നമ്മുടെ കുട്ടികൾ ശരിക്കും അവരുടെ കഴിവുകൾ തെളിയിച്ചു.

==='''മാതാ ഹൈസ്കൂളിൽ  2025- 28 ലിറ്റിൽ  കൈറ്റ്സ് ബാച്ച് അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രോ ബാഗ് കൃഷി '''===