"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
47061 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
=== ഇൻസ്റ്റാളേഷൻ ഫെസ്റ്റ് ===
=== ഇൻസ്റ്റാളേഷൻ ഫെസ്റ്റ് ===
കേരളത്തിലെ വിദ്യാഭ്യാസ, സാമൂഹ്യ, സാങ്കേതിക മേഖലകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ചെലവേറിയ സ്വകാര്യ സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കാതെ തന്നെ പഠനവും പ്രവർത്തനവും സാധ്യമാക്കാൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ സഹായിച്ചു. ഇതിലൂടെ വിദ്യാർത്ഥികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സാധാരണ ജനങ്ങൾക്കും സാങ്കേതികവിദ്യ കൂടുതൽ കൈവശമാകാൻ കഴിഞ്ഞു.കൂടുതൽ പഠിക്കാനും പ്രായോഗിക പരിശീലനങ്ങൾ വിദ്യാത്ഥികളുടെ വീടുകളിൽ നിന്നും ചെയ്യുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് അലുംനി വിദ്യാർത്ഥികളുടെ സഹകരണത്തോടെ  സെപ്റ്റംബർ 22ന്  പുതുതായി അംഗത്വം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ലാപ്ടോപ്കളിൽ ഗ്നു ലിനക്സ് 22 പതിപ്പ് ഇൻസ്റ്റാൾ ചെയ്തു ഫെസ്റ്റ് നടത്തി.

=== ഏകദിന ക്യാമ്പ് ===
ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഫെയ്സ് ടു ക്യാമ്പ് 25 10 2015 ശനിയാഴ്ച മർക്കസ് ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തി. പ്രോഗ്രാമിംഗ് ആനിമേഷൻ എന്നീ വിഭാഗങ്ങളിലായി ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഗവൺമെൻറ് ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകൻ ശ്രീ ബർക്കത്തുള്ള പ്രോഗ്രാമിംഗ് സ്ക്രാച്ച് സങ്കേതം ഉപയോഗിച്ച് ക്ലാസുകൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളോട് നല്ല ഗെയിമുകൾ ഉണ്ടാക്കുന്നതിന്റെ ആവശ്യകതയും ലോജിക് അനുസരിച്ച് കോഡുകൾ നൽകി ഗെയിമുകൾ എങ്ങനെ വികസിപ്പിക്കാം എന്നും അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി. വിദ്യാർത്ഥികൾക്ക് ഓരോ ടാസ്ക് നൽകുകയും അത് സമയാസമയങ്ങളിൽ വിലയിരുത്തുകയും അദ്ദേഹം ചെയ്തു. ലഞ്ച് ബ്രേക്കിന് ശേഷം ക്യാമ്പ് ആനിമേഷൻ വിഷയത്തിൽ ഓപ്പൺ ടോൺസ് എന്ന ആപ്ലിക്കേഷൻ സഹായത്തോടെ മർക്കസ് ഹൈസ്കൂൾ മലയാളം അധ്യാപികയും കൈറ്റ്മെന്ററുമായ  ശ്രീമതി സഫർ അമീന നേതൃത്വത്തിൽ ക്ലാസ്സ് നയിച്ചു. കുട്ടികൾക്ക് ഒരു ഉത്സവ പ്രതീതി സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരുന്നു ക്യാമ്പിന്റെ വിഷയം. വിദ്യാർത്ഥികൾക്ക് അസൈമെൻറ്കൾ നൽകി ഈ അസൈമെൻറ്കൾ കൃത്യമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രം സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കാമെന്നും ആശംസ അർപ്പിച്ച് ക്യാമ്പ് സമാപിച്ചു.