"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം === | === സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം === | ||
സെപ്റ്റംബർ 20 ന് ലോകമെങ്ങും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിദ്യാലങ്ങളിൽ സോഫ്റ്റ്‌വെയർ വരമായി ആഘോഷിക്കുന്നു. വിവിധ പരിപാടികൾ മർകസ് എച്ച് എസ് എസ് കാരന്തൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആഭിമുഖ്യത്തിൽ സങ്കടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണ പോസ്റ്റർ നിർമാണം, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിഞ്ഞ, സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ തുടങ്ങിയ പരിപാടികൾ നടത്തി. | |||
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ. === | === സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ. === | ||
[[പ്രമാണം:47061 pledge.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47061 pledge.jpg|ഇടത്ത്|ലഘുചിത്രം]] | ||
2025 സെപ്റ്റംബർ 20ന് ലോകമെങ്ങും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായി ആചരിക്കുന്ന. കേരള ഇൻഫ്രാക്ചർ ടെക്നോളജി ഫോർ എജുക്കേഷൻ സെപ്റ്റംബർ 20ന് സംസ്ഥാനതല പരിപാടി തിരുവനന്തപുരത്ത് വച്ച് നടത്തി. സെപ്റ്റംബർ 22 മുതൽ 27 വരെയുള്ള ദിനങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടത്താൻ നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ മർകസ് എച്ച്എസ്എസ് കാരന്തൂരിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ നടത്തി. പരിപാടിയിൽ സ്കൂൾ പ്രഥമ അധ്യാപകൻ മുഹമ്മദ് ബഷീർ പി സ്വാഗതം ആശംസിച്ചു. സ്വാതന്ത്ര സോഫ്റ്റ്‌വെയർ വിഷയത്തിൽ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ല മാസ്റ്റർ ട്രൈനർ മുഹമ്മദ് അശ്റഫ് പി സി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ലീഡർ മമ്മദർ സലാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർ മുഹമ്മദ് സാലിം ആശംസകൾ പരിപാടി ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ മുഹമ്മദ് അഷ്റഫ് നന്ദി രേഖപ്പെടുത്തി. | |||