"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അഭിരുചി പരീക്ഷ |
(ചെ.) →അഭിരുചി പരീക്ഷ |
||
| വരി 20: | വരി 20: | ||
== അഭിരുചി പരീക്ഷ == | == അഭിരുചി പരീക്ഷ == | ||
2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2024 ജൂൺ ഇരുപത്തിയഞ്ചിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. രജിസ്റ്റർ ചെയ്ത 75 കുട്ടികളിൽ 74പേർ പരീക്ഷയെഴുതുകയും71 പേർ അർഹത നേടുകയും ചെയ്തു. 41 | 2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2024 ജൂൺ ഇരുപത്തിയഞ്ചിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. രജിസ്റ്റർ ചെയ്ത 75 കുട്ടികളിൽ 74പേർ പരീക്ഷയെഴുതുകയും71 പേർ അർഹത നേടുകയും ചെയ്തു. ഉയർന്ന മാർക്ക് ലഭിച്ച 41 കുട്ടികളാണ് ലിറ്റിൽ കൈറ്റ്‍സ് ക്ലബ്ബിലേക്ക് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. | ||
== പ്രിലിമിനറി ക്യാമ്പ് == | == പ്രിലിമിനറി ക്യാമ്പ് == | ||
<gallery> | 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 22 തിങ്കളാഴ്ച ഹൈസ്കൂൾ വിഭാഗം ഐ ടി ലാബിൽ വെച്ച് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയ്‍നറായ അനില ടീച്ചറാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ലിറ്റിൽ കൈറ്റ്സ് യൂണിഫോം ധരിച്ചാണ് കുട്ടികൾ ക്ലാസ്സിനെത്തിയത്. ഈ വർഷം മുതലാണ് യൂണിഫോം നടപ്പിലാക്കിയത്. കുട്ടികൾ ഫേസിംഗ് ആപ്പ് വഴി ഗ്രൂപ്പുകളായി ലീഡറെയും തിരഞ്ഞെടുത്തു. കമ്പ്യൂട്ടർ, ഇന്റർനെറ്റ് ലോകത്തെ നൂതന സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ, പ്രശ്നോത്തരി ഇവക്കു ശേഷം സ്ക്രാച്ച് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഒരു ഗെയിം എങ്ങനെ നിർമ്മിക്കാമെന്നും ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയറിലൂടെ ട്രെയിനിന് എങ്ങനെ ചലനം കൊടുക്കാമെന്നുമൊക്കെ മനസ്സിലാക്കി. തുടർന്ന് റോബോട്ടിക്സിനെ കുറിച്ചായിരുന്നു ചർച്ച. അതു സംബന്ധിച്ച ചെറിയൊരു പ്രവർത്തനവും ചെയ്യുകയുണ്ടായി. മൂന്നു മണി മുതൽ രക്ഷിതാക്കൾക്കുള്ള യോഗമായിരുന്നു. ലിറ്റിൽ കൈറ്റ്സിന്റെ മൂന്നു വർഷത്തെ പ്രവർത്തനങ്ങളും സ്കൂൾ, സബ്ജില്ല ജില്ല, സംസ്ഥാന തല ക്യാമ്പുകളെ കുറിച്ചും വിശദീകരിച്ചു.<gallery> | ||
പ്രമാണം:22076 LK 2025 pre1.jpg|alt= | പ്രമാണം:22076 LK 2025 pre1.jpg|alt= | ||
പ്രമാണം:22076 LK 2025 pre2.jpg|alt= | പ്രമാണം:22076 LK 2025 pre2.jpg|alt= | ||
പ്രമാണം:22076 LK 2025 pre3.jpg|alt= | പ്രമാണം:22076 LK 2025 pre3.jpg|alt= | ||
</gallery> | </gallery> | ||