"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 378: വരി 378:


== '''ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു (08/01/26)''' ==
== '''ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു (08/01/26)''' ==
കൊടുവള്ളി കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ പെരിങ്ങള ത്തെ മിൽമ ഡയറി ഫാം സന്ദർശിക്കുകയും അവിടെയുള്ള വിവിധ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു.9,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഫീൽഡ് ട്രിപ്പി ൽ പങ്കെടുത്തത്. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ സുബൈദ വി. മൊയ്തീൻ ബാവ എന്നിവരും പങ്കെടുത്തു.
കൊടുവള്ളി കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ പെരിങ്ങള ത്തെ മിൽമ ഡയറി ഫാം സന്ദർശിക്കുകയും അവിടെയുള്ള വിവിധ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു.9,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഫീൽഡ് ട്രിപ്പി ൽ പങ്കെടുത്തത്. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ സുബൈദ വി. മൊയ്തീൻ ബാവ എന്നിവരും പങ്കെടുത്തു..
 
== '''റോബോട്ടിക്സ് ക്ലാസ്(09/01/26)''' ==
കൊടുവള്ളിയും ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ റോബോട്ടിക് ക്ലാസ് സംഘടിപ്പിച്ചു പത്താം ക്ലാസിലെ  ഐടി ടെക്സ്റ്റ് ബുക്കിലെ പാഠഭാഗമായ റോബോട്ടിക്സ് ലെ പ്രവർത്തനങ്ങളാണ് കുട്ടികൾ ചർച്ച ചെയ്തത്. 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റസ് ക്ലബ്ബ് അംഗങ്ങൾ ക്ലാസുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ, റീഷ പി എന്നിവർ നേതൃത്വം നൽകി.


.
.