"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 151: | വരി 151: | ||
== '''ലിറ്റിൽ കൈറ്റിന്റെ പുതുവത്സര സമ്മാനം- പ്രൈമറി കുട്ടികൾക്കായി മലയാളം അക്ഷരമാല ഗെയിം''' == | == '''ലിറ്റിൽ കൈറ്റിന്റെ പുതുവത്സര സമ്മാനം- പ്രൈമറി കുട്ടികൾക്കായി മലയാളം അക്ഷരമാല ഗെയിം''' == | ||
[[പ്രമാണം:19042 Malayalam Aksharamala.jpg| | {| class="wikitable" | ||
[[പ്രമാണം:19042 Malayalam Aksharamala2.jpg| | |+ | ||
[[പ്രമാണം:19042 Malayalam Aksharamala3.jpg| | |[[പ്രമാണം:19042 Malayalam Aksharamala.jpg|thumb|നടുവിൽ|300x300ബിന്ദു]] | ||
|[[പ്രമാണം:19042 Malayalam Aksharamala2.jpg|thumb|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 Malayalam Aksharamala3.jpg|thumb|നടുവിൽ|300x300ബിന്ദു]] | |||
|} | |||
പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും എളുപ്പവുമാക്കുന്ന പുതുമയാർന്ന സംരംഭവുമായി സ്കൂളിലെ പത്താം ക്ലാസ് ലിറ്റിൽ കൈറ്റ് യൂണിറ്റ് ശ്രദ്ധേയമായി. മലയാളം അക്ഷരമാലയെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഡിജിറ്റൽ ഗെയിമുകളുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ബാബുരാജ് പി. എസ്. നിർവഹിച്ചു. | പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും എളുപ്പവുമാക്കുന്ന പുതുമയാർന്ന സംരംഭവുമായി സ്കൂളിലെ പത്താം ക്ലാസ് ലിറ്റിൽ കൈറ്റ് യൂണിറ്റ് ശ്രദ്ധേയമായി. മലയാളം അക്ഷരമാലയെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഡിജിറ്റൽ ഗെയിമുകളുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ബാബുരാജ് പി. എസ്. നിർവഹിച്ചു. | ||