"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19855 (സംവാദം | സംഭാവനകൾ)
19855 (സംവാദം | സംഭാവനകൾ)
വരി 414: വരി 414:


== '''Little Steps To Era Park''' ==
== '''Little Steps To Era Park''' ==
സ്കൂളിലെ KG വിഭാഗം കുട്ടികൾ Association ഇറ പാർക്കിലേക്ക് പഠനയാത്ര പോയി. രാവിലെ 9:00 മണിയോടുകൂടി 85 കുട്ടികളും 10 അധ്യാപകരും മടങ്ങുന്ന സംഘം സ്കൂളിൽ നിന്നും യാത്ര ആരംഭിക്കുകയും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പെരിന്തൽമണ്ണ ഇറാപ്പാൻ എന്നിവ സന്ദർശിക്കുകയും ചെയ്തു. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററുമായി സംവദിക്കുകയും ട്രെയിൻ യാത്ര ആസ്വദിക്കുകയും ചെയ്തത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. പഠനയാത്രയിൽ രക്ഷിതാക്കളും പങ്കാളികളായിരുന്നു വൈകുന്നേരം 6:30യോടുകൂടി സ്കൂളിൽ തിരിച്ചെത്തി.