"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
വരി 16: വരി 16:
==  '''<u>അഭിരുചി പരീക്ഷ</u>''' ==
==  '''<u>അഭിരുചി പരീക്ഷ</u>''' ==
[[പ്രമാണം:38032 pta exam12.jpg|ചട്ടരഹിതം|303x303ബിന്ദു|വലത്ത്‌]]

ലിറ്റിൽ കൈറ്റ്‌സിലെ 2024- 27 വർഷത്തെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനായി അഭിരുചി പരീക്ഷ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ആദ്യം തന്നെ ക്ലാസ് ഗ്രൂപ്പുകളിൽ ലിറ്റിൽ കൈറ്റ്‌സ് പരിചയപ്പെടുത്തുകയും താൽപര്യമുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുകയും ചെയ്തു. മാതാപിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. അഭിരുചി പരീക്ഷയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രേത്യക പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.