"വിദ്യാലയ പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsmundur (സംവാദം | സംഭാവനകൾ)
No edit summary
Glpsmundur (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:

== പരിസ്ഥിതിദിനാചരണം ==
== പരിസ്ഥിതിദിനാചരണം ==
പരിസ്ഥിതിദിനാചരണം @ ജി.എൽ. പി.എസ് മുണ്ടൂർ
പരിസ്ഥിതിദിനാചരണം @ ജി.എൽ. പി.എസ് മുണ്ടൂർ<gallery widths="350" heights="300">
പ്രമാണം:21706 june5 24 01.jpg|alt=
പ്രമാണം:21706 june5 2402.jpg|alt=
</gallery>

== നന്മ ഹോണസ്റ്റിഷോപ്പ് ==
== നന്മ ഹോണസ്റ്റിഷോപ്പ് ==
[[പ്രമാണം:21706 nanma shop 24.jpg|നടുവിൽ|ലഘുചിത്രം]]
കുട്ടികളിൽ സത്യസന്ധത വളർത്തുക - എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ MPTA ഏറ്റെടുത്ത് നടത്തുന്ന നന്മ ഹോണസ്റ്റി ഷോപ്പ്  മുണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.വി സജിത ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ സത്യസന്ധത വളർത്തുക - എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ MPTA ഏറ്റെടുത്ത് നടത്തുന്ന നന്മ ഹോണസ്റ്റി ഷോപ്പ്  മുണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.വി സജിത ഉദ്ഘാടനം ചെയ്തു.

വരി 20: വരി 24:
==== വായനാവാരം ഉദ്ഘാടനം ====
==== വായനാവാരം ഉദ്ഘാടനം ====
മുണ്ടൂർ യുവപ്രഭാത് വായനശാലയും മുണ്ടൂർ ജി എൽ പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വായനാവാരവും  പി എൻ പണിക്കർ അനുസ്മരണവും ലൈബ്രറി കൗൺസിൽ മുൻ ജില്ല സെക്രട്ടറി എം കാസിം ഉദ്ഘാടനം ചെയ്തു. ജി എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്  കെ. ഉമാദേവി അധ്യക്ഷത വഹിച്ചു. ഐ ടി അറ്റ് സ്കൂൾ  മുൻ ജില്ലാ കോ ഓർഡിനേറ്റർ ശ്രീ. വി പി ശശികുമാർ, വായനശാല പ്രസിഡണ്ട് ശ്രീ.എസ്. ശെൽവരാജൻ, ശ്രീമതി എൻ പി ശ്രീദേവി, എംപിടിഎ പ്രസിഡണ്ട് ശ്രീമതി കല്പകവല്ലി, എന്നിവർ സംസാരിച്ചു. ചടങ്ങിൽ വായന ശാല പ്രവർത്തകരായ ശ്രീ. വിജയൻ മാസ്റ്റർ , ശ്രീ. കൃഷ്ണ കുമാർ,  ശ്രീ എം. സദാനന്ദൻ എന്നിവർ പങ്കെടുത്തു. കൂടാതെ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ച ബി. നിവേദ്യ , എം. അയന,  എസ്.വി.വേദിക , ബി. ലക്ഷ്മി, ഫാത്തിമ ഹബീബ് റഹ്മാൻ, എസ്. ആരതി, ടി.കൃഷ്ണപ്രിയ, ആർ. ആദികിരൺ എന്നിവർക്ക് ബാലസാഹിത്യ പുസ്തകങ്ങൾ നൽകി അനുമോദിച്ചു.  ആത്മിയ , കൃഷ്ണപ്രിയ എന്നിവർ ഗാനാലാപനം നടത്തി.  യോഗത്തിൽ വായനശാല സെക്രട്ടറി പിചന്ദ്രശേഖരൻ സ്വാഗതവും സ്ക്രൂൾ അധ്യാപിക ടി. സാവിത്രി നന്ദിയും പറഞ്ഞു.

[[പ്രമാണം:21706 vaayanadhinam vayanasala 24.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]

==== വായന മാസാചരണം 2024 ====
==== വായന മാസാചരണം 2024 ====
വായനോത്സവത്തോടനുബന്ധിച്ച് ഭാഷാക്ലബിലെ കുട്ടികൾ ഇന്ന് മുണ്ടൂർ യുവപ്രഭാത് വായനശാല സന്ദർശിച്ചു. കുട്ടിക്കഥകളും നാടൻ പാട്ടും കളികളുമായി കുട്ടികൾക്ക് ഇന്ന് നല്ലൊരു  ദിവസമാണ് വായനശാലയിലെ സുമനസ്സുകൾ സമ്മാനിച്ചത്
വായനോത്സവത്തോടനുബന്ധിച്ച് ഭാഷാക്ലബിലെ കുട്ടികൾ ഇന്ന് മുണ്ടൂർ യുവപ്രഭാത് വായനശാല സന്ദർശിച്ചു. കുട്ടിക്കഥകളും നാടൻ പാട്ടും കളികളുമായി കുട്ടികൾക്ക് ഇന്ന് നല്ലൊരു  ദിവസമാണ് വായനശാലയിലെ സുമനസ്സുകൾ സമ്മാനിച്ചത്<gallery widths="350" heights="300">
പ്രമാണം:21706 yuvaprabhath24.jpg|alt=
പ്രമാണം:21706 yuvaprabhath 24 02.jpg|alt=
</gallery>

== ലാഹരി  വിരുദ്ധ ദിനം ==
== ലാഹരി  വിരുദ്ധ ദിനം ==
വരി 28: വരി 36:

== ഒന്നാം ക്ലാസ് ഒന്നാന്തരം ==
== ഒന്നാം ക്ലാസ് ഒന്നാന്തരം ==
ഒന്നാം ക്ലാസ്  സി.പി.ടി.എ യുടെ ഭാഗമായി ശ്രീ. രാജാമണി മാസ്റ്ററുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി  ബോധവത്കരണ ക്ലാസും പഠനോപകരണ പ്രദർശനവും നടന്നു.
ഒന്നാം ക്ലാസ്  സി.പി.ടി.എ യുടെ ഭാഗമായി ശ്രീ. രാജാമണി മാസ്റ്ററുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി  ബോധവത്കരണ ക്ലാസും പഠനോപകരണ പ്രദർശനവും നടന്നു.<gallery widths="350" heights="300">
പ്രമാണം:21706 onnamtharam24 01.jpg|alt=
പ്രമാണം:21706 onnamtharam 24 02.jpg|alt=
</gallery>

== അമ്മവായന ==
== അമ്മവായന ==
അമ്മവായനയ്ക്ക്  തുടക്കം കുറിച്ചു. ശ്രീ. വി.എ .രാജൻ മാസ്റ്റർ എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി കല്പകവല്ലിക്ക് ലൈബ്രറിയിൽ നിന്ന് പുസ്തകം നൽകി അമ്മവായനയ്ക്ക് തുടക്കം കുറിച്ചു.
അമ്മവായനയ്ക്ക്  തുടക്കം കുറിച്ചു. ശ്രീ. വി.എ .രാജൻ മാസ്റ്റർ എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി കല്പകവല്ലിക്ക് ലൈബ്രറിയിൽ നിന്ന് പുസ്തകം നൽകി അമ്മവായനയ്ക്ക് തുടക്കം കുറിച്ചു.
[[പ്രമാണം:21706 ammavayana24 .jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]]

= '''ജൂലൈ''' =
= '''ജൂലൈ''' =
"https://schoolwiki.in/വിദ്യാലയ_പ്രവർത്തനങ്ങൾ_2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്